"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മെഹന്ദി ഫെസ്റ്റ് |
(ചെ.)No edit summary |
||
| വരി 13: | വരി 13: | ||
എഴുതി തീർന്ന മധുരം പദ്ധതിയിൽ ആദ്യത്തെ ദിവസം തന്നെ 50പേന നിക്ഷേപിച്ചു ശാദുലി.എ.5പുതിയ പേനകൾ കരസ്ഥമാക്കി.പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം ക്ലാസ്സ് തലത്തിൽ നടത്തി. | എഴുതി തീർന്ന മധുരം പദ്ധതിയിൽ ആദ്യത്തെ ദിവസം തന്നെ 50പേന നിക്ഷേപിച്ചു ശാദുലി.എ.5പുതിയ പേനകൾ കരസ്ഥമാക്കി.പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം ക്ലാസ്സ് തലത്തിൽ നടത്തി. | ||
'''ജപ്പാൻ മസ്‌തിഷ്ക ജ്വരം -പ്രതിരോധ കുത്തിവെപ്പ്''' | |||
16/01/26,19/01/26 | |||
ജപ്പാൻ മസ്‌തിഷ്ക ജ്വരത്തിനെതിരെയുള്ള കുത്തി വെപ്പ് സ്കൂളിൽ നടത്തി. 160 ഓളം കുട്ടികൾ ആണ് കുത്തിവെപ്പ് എടുത്തത്. | |||
'''പഠനയാത്ര- മൂന്നാം ക്ലാസ്സ്''' | |||
ചെറുകോട് കെ എം എം എ യു പി സ്കൂളിലെ 2025- 26 അധ്യായ വർഷത്തിലെ മൂന്നാം ക്ലാസിൻ്റെ പഠനയാത്ര കോഴിക്കോട്ടിലേക്ക് ആയിരുന്നു .2026 ജനുവരി 24ന് 57 കുട്ടികളും 6 അധ്യാപകരും ആസ്വാദ്യകരമായ പഠനയാത്ര നടത്തി . പ്ലാനറ്റോറിയം, പാർക്ക്, ബീച്ച് എന്നിവ സന്ദർശിച്ചു. | |||
== മെഹന്ദി ഫെസ്റ്റ് == | == മെഹന്ദി ഫെസ്റ്റ് == | ||