"AUPS NEDIYANAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്)
(ോോ)
വരി 57: വരി 57:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി  പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍  സി.അബ്ദുറഹിമാനും ആണ്.
സ്ഥാപിത മാനേജര്‍ ടി ഉത്താന്‍ഹാജി.<br> ഇപ്പോള്‍ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

20:17, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

AUPS NEDIYANAD
വിലാസം
നെടിയനാട്

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201747478




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ മൂര്‍ക്കന്‍കുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ഏ യു പി സ്കൂള്‍ നെടിയനാട് .

ചരിത്രം

താമരശ്ശേരി താലൂക്കില്‍ നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ദേശത്ത് മൂര്‍ക്കന്‍കുണ്ട് എന്ന സ്ഥലത്ത് നരിക്കുനി പൂനൂര്‍ റോഡിന്റെ ഒരു വശത്തായി 1956 ല്‍ പൊതു പ്രവര്‍ത്തകനായ തലക്കോട്ട് കൂടത്തില്‍ ഉത്താന്‍ഹാജി ഈ വിദ്യാലയം സ്ഥാപിച്ചു.1956 ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അനുമതി പ്രകാരം സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 1958 എട്ടാം ക്ലാസ് സ്ഥാപിച്ചെങ്കിലും 1961 ലെ കേരള ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം എട്ടാം ക്ലാസ് ഒഴിവാക്കി അഞ്ചാം ക്ലാസ് സ്ഥാപിക്കുകയാണ് ചെയ്തത്.

ഭൗതികസൗകര്യങ്ങള്‍

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ആറ് കമ്പ്യൂട്ടറുകളുളള ഒരു കമ്പ്യൂട്ടര്‍ ലാബും ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആര്‍ സി
  • കാര്‍ഷിക ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹെല്‍ത്ത് ക്ലബ്

മാനേജ്മെന്റ്

സ്ഥാപിത മാനേജര്‍ ടി ഉത്താന്‍ഹാജി.
ഇപ്പോള്‍ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=AUPS_NEDIYANAD&oldid=296888" എന്ന താളിൽനിന്ന് ശേഖരിച്ചത്