"പുത്തൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൊതുവിദ്യാഭ്യാസ സംരക്ഷണം)
(Changes)
വരി 32: വരി 32:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍  
==== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ====


2017 ജനുവരി  27 രാവിലെ 10.30  മണിയ്ക്ക് സ്കൂളിൽ ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സി എച്ച് പ്രമീള കുമാരി  ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്‍കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു.  
2017 ജനുവരി  27 രാവിലെ 10.30  മണിയ്ക്ക് സ്കൂളിൽ ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സി എച്ച് പ്രമീള കുമാരി  ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്‍കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു.  

20:06, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തൂർ ഈസ്റ്റ് എൽ.പി.എസ്
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Digith k v




ചരിത്രം

മുസ്ലിം പെണ്‍ക്കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വേണ്ടി ഒരു സ്ക്കുള്‍ അത്യാവശ്യമാണന്ന ബോധ്യത്തോടെ ഒരു കൂട്ടം മഹത്‌വ്യക്തികൾ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമായി 1925-ല്‍ നിർമിതമായ സ്ക്കുളാണ് പുത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ.തുടക്കത്തിൽ ചുരുങ്ങിയ വിദൃാർത്ഥികളും ചെറിയ ഒരു ഷെഡിന്റെ വലുപ്പത്തിലും പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ വലിയ കെട്ടിടങ്ങളും സ്ഥാപിതമാവുകയും 52 ഓളം വിദൃാർത്ഥികളും പഠിക്കുന്നു.പ്രഥമ പ്രധാനാധ്യാപകരായി മൂസ മാസ്റ്റർ , പത്മിനി ടീച്ചർ , ശ്രീധരൻ മാസ്റ്റർ , സതി ടീച്ചർ ശശിധരൻ എന്നിവർ വളരെ നല്ല സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ സി എച്ച് പ്രമീള കുമാരി പ്രധാനധ്യാപക.മാനേജ്‌മെന്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതിനാൽ സ്കൂൾ സ്റ്റാഫ്‌സ് ആണ് ഭൗതിക സാഹചര്യം നിലനിർത്തുന്നത്.നല്ലവരായ നാട്ടുകാരുടെയും സ്റ്റാഫ്‌സിന്റെ ഒത്തൊരുമയും പിന്തുണയും കാരണവശാൽ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍

2017 ജനുവരി 27 രാവിലെ 10.30 മണിയ്ക്ക് സ്കൂളിൽ ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സി എച്ച് പ്രമീള കുമാരി ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്‍കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു. പൊതു വീദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ സ്ക്കുള്‍ തല ഉത്ഘാടനം ബഹുമാനപ്പെട്ട PTA PRESIDENT അബ്ദുല്ല, വാർഡ് മെമ്പർ സരിത, മുൻ പ്രധാനാധ്യാപകൻ ശ്രീധരൻ മാസ്റ്റർ എന്നിവരുടെ സാനിധ്യത്തിൽ വളരെ നല്ല രീതിയിൽ തന്നെ നടന്നു. കൃത്യം 11 മണിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രതിജ്ഞ മുൻ പ്രധാനാധ്യാപകൻ ശ്രീധരൻ മാസ്റ്ററും മദർ PTAഅസ്മയും ചേർന്ന് ചൊല്ലി കൊടുത്തു.തദവസരത്തില്‍ പൂര്‍വ വിദ്യാര്‍ധികളും, നാട്ടുകാരും , ജനപ്രതിനിധികളും, രക്ഷകര്‍ത്താക്കളും പങ്കെടുത്തു. 35-ല്‍ പരം ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം ഭൂമുഖത്ത് ഉണ്ടാക്കുന്ന വിപത്തിനെകുറിച്ചും സ്കൂൾ പരിസരത്തിന്റെ ശുചീകരണത്തെ പറ്റിയും ബോധവത്കരിച്ചു. സ്കൂളില്‍ മേലില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്നു പ്രതിജ്ഞ എടുത്തു.ഇതിനു മുന്നോടിയായി ഫ്ളക്സ് വരെ തുണിയിൽ ഉണ്ടാക്കാൻ തീരുമാനമുണ്ടായി.ഇത് കൂടാതെ ലഹരി വിമുക്തത്തെ കുറിച്ചും യോഗത്തിൽ സംസാരിക്കുകയുണ്ടായി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017) -1
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017)-2
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം (2017)-3

അദ്ധ്യാപകർ

സി എച്ച് പ്രമീള കുമാരി
സുമയ്യ പാലോറമ്മൽ 
ബ്രിജോയ് എം സ്  
ജാൻസി കെ
സുഫീന കെ പി 

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുത്തൂർ_ഈസ്റ്റ്_എൽ.പി.എസ്&oldid=296790" എന്ന താളിൽനിന്ന് ശേഖരിച്ചത്