ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് ഇളമ്പ/സീഡ് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
        = <u>ജൂലൈ 1.ഡോക്ടർസ് ദിനം</u> =
           
= <u>'''പരിസ്ഥിതി ദിനം'''</u> =
ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. 
[[പ്രമാണം:42307_paristhithidinam.jpg|നടുവിൽ|268x268ബിന്ദു|വെർച്വൽ പ്രവേശനോത്സവം]]
 
    = <u>ജൂലൈ 1.ഡോക്ടർസ് ദിനം</u> =
'''ഡോക്ടേഴ്സ് ദിനത്തിൽ ഇളമ്പ എൽപിഎസിലെ സീത ക്ലബ്ബിന്റെയും നല്ല ക്ലബ്ബിനെയും നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു.മുദാക്കൽ ഹെൽത്ത് സെൻററിലെ ഡോക്ടർമാരെ ആണ് ആദരിച്ചത്.കുട്ടികൾ കൊണ്ടുവന്ന റോസാപ്പൂ കണ്ട് കെടുത്ത് അണിയിച്ച് എച്ച് എം ടീച്ചർ ഡോക്ടർമാരെ ആദരിച്ചു.'''     

[[പ്രമാണം:42307_doctorsday.jpg|നടുവിൽ|268x268ബിന്ദു|]]
[[പ്രമാണം:42307_doctorsday.jpg|നടുവിൽ|268x268ബിന്ദു|]]

07:09, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.

വെർച്വൽ പ്രവേശനോത്സവം
വെർച്വൽ പ്രവേശനോത്സവം

    = ജൂലൈ 1.ഡോക്ടർസ് ദിനം =

ഡോക്ടേഴ്സ് ദിനത്തിൽ ഇളമ്പ എൽപിഎസിലെ സീത ക്ലബ്ബിന്റെയും നല്ല ക്ലബ്ബിനെയും നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു.മുദാക്കൽ ഹെൽത്ത് സെൻററിലെ ഡോക്ടർമാരെ ആണ് ആദരിച്ചത്.കുട്ടികൾ കൊണ്ടുവന്ന റോസാപ്പൂ കണ്ട് കെടുത്ത് അണിയിച്ച് എച്ച് എം ടീച്ചർ ഡോക്ടർമാരെ ആദരിച്ചു.

  സീഡ് ക്ലബ്ബ് 

കുഞ്ഞികൈകളാൽ മണ്ണിൽ പൊന്നുവിളയിക്കുകയാണ് ജി.എൽ.പി.എസ് ഇളമ്പയിലെ സീഡ് ക്ലബ് പ്രവർത്തകർ .അധ്യാപകരുടെ നിർദേശങ്ങളും സഹായങ്ങളും സ്വീകരിച്ചുകൊണ്ട് വിഷരഹിത പച്ചക്കറികളുടെ പറുദീസയായി ഓരോ വീട്ടുമുറ്റവും മാറുന്നു .സീഡ് ക്ലബ്ബും പരിസ്ഥിതിക്ലബ്ബും സംയുക്തമായി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന്റെ പ്രവർത്തങ്ങൾ നടന്നുവരുന്നു.

പോഷൺ അഭിയാന്റെ ഭാഗമായി ഡോക്ടർ .നയന നടത്തിയ ക്ലാസും സമീകൃതാഹാരത്തിന്റെ ആവശ്യകത കാണിക്കുന്നതിനും കുട്ടികളെ പച്ചക്കറി കൃഷിയിലേക്ക് തിരിച്ചു വിടുന്നതിനും വേണ്ടി വീഡിയോ പ്രകാശനവും നടന്നു.

സീഡ് ക്ലബ്
സീഡ് ക്ലബ്