"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 479: | വരി 479: | ||
=== കുറുമ്പാലയുടെ വിസ്മയക്കുതിപ്പ്: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ ആവേശയാത്ര === | === കുറുമ്പാലയുടെ വിസ്മയക്കുതിപ്പ്: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ ആവേശയാത്ര === | ||
[[പ്രമാണം:15088-hv4 finale-ghs Kurumbala 3.JPG|ലഘുചിത്രം]] | |||
[[പ്രമാണം:15088-hv4-finale-team ghs-Kurumbala .jpg|ലഘുചിത്രം]] | |||
"ഇത് നടക്കില്ല സാറേ..." 2025 നവംബർ മാസത്തെ ആ സാ യാഹ്നത്തിൽ കൈറ്റ് വയനാട് ഡി സി ഹസീന മാഡം പങ്കു വെച്ച സർക്കുലർ വായിച്ചുതീ ർത്തപ്പോൾ എന്റെ ആദ്യ പ്ര തികരണം ഇതായിരുന്നു. മൂന്ന് വർഷത്തെ അക്കാദമിക-ഭൗതി ക രേഖകൾ,വീഡിയോകൾ, പ്ര സന്റേഷനുകൾ...നൂലാ മാലകൾ ഏറെയുള്ള ഒരു വലിയ പ്രക്രിയ യായിട്ടാണ് 'ഹരിത വിദ്യാല യം' റിയാലിറ്റി ഷോയുടെ നാ ലാം പതിപ്പിനായുള്ള അപേക്ഷ യെ ഞാൻ കണ്ടത്.എന്നാൽ, ആ 'പറ്റില്ല' എന്ന വാക്കിൽ നി ന്ന് 'നമ്മൾ നേടി' എന്ന ആവേ ശത്തിലേക്കുള്ള കുറുമ്പാല സ്കൂളി ന്റെ പ്രയാണം ഒരു സിനിമാക്ക ഥയെക്കാൾ നാടകീയവും അഭി മാനകരവുമാണ്.മഞ്ഞുരുകിയ നിമിഷങ്ങൾ.മടിയോടെ പിന്മാ റാൻ നിന്ന എന്നെ പ്രേരിപ്പി ച്ചത് ഹെഡ്മാസ്റ്റർ റഷീദ് സാറി ന്റെ നിശ്ചയദാർഢ്യവും കൈറ്റി ലെ മനോജ് സാർ, പ്രിയ ടീച്ചർ, ജിൻഷ തോമസ് എന്നിവരുടെ ആത്മവിശ്വാസം പകരുന്ന വാ ക്കുകളുമായിരുന്നു. "കൊടുക്ക് സാറേ,കിട്ടും" എന്ന മനോജ് സാറിന്റെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു. ഒടുവി ൽ, ലിറ്റിൽ കൈറ്റ്സ് അവാർ ഡിനുള്ള അപേക്ഷയിലെ ഒരു 'യെസ്' (Yes) എന്ന കോളത്തി ന് വേണ്ടിയെങ്കിലും(ചോദിച്ചെ ങ്കിലോ) ഇതിന് തുടക്കമിടാം എന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ കഠിനാ ധ്വാനത്തിന്റേതായിരുന്നു. അവധിദിനങ്ങളും രാവും പകലും.. മുഴുവൻ സഹപ്രവർ ത്തകരും പി.ടി.എയും ഒരേ മനസ്സോടെ കൂടെ നിന്നു.ഒടുവിൽ അപേക്ഷ സമർ പ്പിച്ചു. നവംബർ 27-ന് വന്ന ആ സന്ദേശം വിശ്വസിക്കാനാ യില്ല.നമ്മുടെ വിദ്യാലയം ഒന്നാം ഘട്ടത്തിലേക്ക് തി രഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! 850-ഓളം സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെ ട്ട 85 വിദ്യാലയങ്ങളിൽ ഒന്നായി കുറുമ്പാല മാറി. പിന്നെയെല്ലാം വേഗത്തി ലായിരുന്നു.പ്രൊഫഷണൽ വീഡിയോ നിർമ്മാണം, ഡ്രോ ൺ ഷോട്ടുകൾ, കുട്ടികളുടെ ആങ്ക റിംഗ്... സ്കൂളാകെ ഒരു ഉത്സവ പ്രതീതിയിലായി. ജനുവരി 4-ന് രാത്രി ശബരി സ്പെഷ്യൽ ട്രെയിനിൽ തിരുവന ന്തപുരത്തേക്ക് നടത്തിയ യാത്ര കുട്ടികൾക്കും ഞങ്ങൾ അധ്യാപ കർക്കും മറക്കാനാവാത്ത അനു ഭവമായിരുന്നു. തലസ്ഥാനത്തെത്തിയ ഞങ്ങ ൾക്ക് സ്പീക്കറുടെ ഓഫീസിൽ നിന്നുള്ള സ്നേഹോഷ്മളമായ സ്വീകരമാണ് ലഭിച്ചത്. നിയമ സഭയിലെ വി.ഐ.പി കസേരക ളിലിരുന്നും മ്യൂസിയം സന്ദർശി ച്ചും കുട്ടികൾ അറിവിന്റെ പുതി യ ലോകങ്ങൾ കണ്ടു.തുടർന്ന് കെെറ്റ് സ്റ്റുഡിയോയിലേക്ക്. ഫ്ലോർ ഷൂട്ടിംഗിന്റെ ആവേശം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തി ന് മുന്നിൽ കുറുമ്പാലയുടെ പ്രതി നിധികൾ പതറാതെ നിന്നു. മെന്റർമാരുടെ ചോദ്യങ്ങൾ ക്ക് ആത്മവിശ്വാസത്തോടെ മറുപടി നൽകിയ ആ 45 മിനി റ്റുകൾ ചരിത്രത്തിന്റെ ഭാഗ മാവുകയായിരുന്നു. ശക്തമായ കാലുവേദനയെ അവഗണി ച്ചും ടീമിനെ നയിച്ച റഷീദ് സാറിന്റെ ഊർജ്ജസ്വലത ഞ ങ്ങൾക്ക് വലിയ കരു ത്തായി. തുടർന്ന് സ്കൂളിലെത്തിയ വിദ ഗ്ധ സമിതിയുടെ സന്ദർശന വും വിദ്യാലയത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള മികവു കൾ അവർ നേരിട്ട് ബോധ്യ പ്പെട്ടതും ഞങ്ങളുടെ പ്രതീ ക്ഷകൾ വർദ്ധിപ്പിച്ചു. ഫെബ്രു വരി 14-ന് നടന്ന രണ്ടാം ഘ ട്ടത്തിലും വയനാട് ജില്ലയിൽ നിന്ന് കുറുമ്പാല മാത്രം തിര ഞ്ഞെടുക്കപ്പെട്ടു. ഒരു നൂറ്റാണ്ടിന്റെ സ്വപ്നസാ ഫല്യം. 2026 ഫെബ്രുവരി 28. കേരളത്തിന്റെ കണ്ണും കാതും തിരുവനന്തപുരത്തെ ആ വേ ദിയിലായിരുന്നു. നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള കു റുമ്പാല സ്കൂൾ ഇന്ന് കേരള ത്തിലെ മികച്ച പതിമൂന്ന് വി ദ്യാലയങ്ങളിൽ ഒന്നായി പ്ര ഖ്യാപിക്കപ്പെട്ടു! ബഹുമാന പ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റു വാങ്ങുമ്പോൾ അത് കേവലം ഒരു അവാർഡ് ആയിരുന്നില്ല, മറിച്ച് ഒരു നാടിന്റെ കൂട്ടാ യ്മയുടെ വിജയമായിരുന്നു. നന്ദിയോടെ, അഭിമാനത്തോ ടെ...1911-ൽ കെ. ചാപ്പൻഅടി യോടിയും എം.പി. രാഘവമാ രാരും പാകിയ വിത്ത് ഇന്ന് ഒരു വടവൃക്ഷമായി വളർന്നി രിക്കുന്നു. എസ്.എസ്.എൽ.സിയിലെ തുടർച്ചയായ നൂറ് ശതമാനം വിജയവും, സ്കോളർഷിപ്പുകളും, ആധുനിക സാങ്കേതിക വിദ്യ യിലുള്ള മികവും കുറുമ്പാലയെ വ്യത്യസ്തമാക്കുന്നു. ഈ വിജയ ത്തിന് പിന്നിൽ രാപ്പകൽ അധ്വാനിച്ച റഷീദ് സാർ എന്ന അമരക്കാരനും, ഒപ്പം നിന്ന സഹപ്രവർത്തകർ ക്കും, രക്ഷിതാക്കൾക്കും, പിടി എ-എംപിടിഎ-എസ്എംസി അംഗങ്ങൾക്കും, കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. പഴയ ചുമരുകളിൽ പുതിയ കാലത്തിന്റെ മനോഹരമായ ചിത്രം വരച്ച നമുക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴട ക്കാനുണ്ട്. കുറുമ്പാലയുടെഈ വിജയഗാഥ വരുംതലമുറകൾ ക്ക് വലിയൊരു പ്രചോദന മാകട്ടെ. സഹായിച്ചവർ,സഹകരിച്ചവർ ഒരു പാ ടുണ്ട്.മന്ത്രി മുഹമ്മദ് റി യാസിൻെറ പി എ സുമ ന്ത്,ബഹു. സ്പീക്കറുടെ ഓഫീസിലെ രാജീവ് സർ,വീഡിയോ ഗ്രാഫർ രാജിത്ത്........... എല്ലാവർക്കും നന്ദി. | "ഇത് നടക്കില്ല സാറേ..." 2025 നവംബർ മാസത്തെ ആ സാ യാഹ്നത്തിൽ കൈറ്റ് വയനാട് ഡി സി ഹസീന മാഡം പങ്കു വെച്ച സർക്കുലർ വായിച്ചുതീ ർത്തപ്പോൾ എന്റെ ആദ്യ പ്ര തികരണം ഇതായിരുന്നു. മൂന്ന് വർഷത്തെ അക്കാദമിക-ഭൗതി ക രേഖകൾ,വീഡിയോകൾ, പ്ര സന്റേഷനുകൾ...നൂലാ മാലകൾ ഏറെയുള്ള ഒരു വലിയ പ്രക്രിയ യായിട്ടാണ് 'ഹരിത വിദ്യാല യം' റിയാലിറ്റി ഷോയുടെ നാ ലാം പതിപ്പിനായുള്ള അപേക്ഷ യെ ഞാൻ കണ്ടത്.എന്നാൽ, ആ 'പറ്റില്ല' എന്ന വാക്കിൽ നി ന്ന് 'നമ്മൾ നേടി' എന്ന ആവേ ശത്തിലേക്കുള്ള കുറുമ്പാല സ്കൂളി ന്റെ പ്രയാണം ഒരു സിനിമാക്ക ഥയെക്കാൾ നാടകീയവും അഭി മാനകരവുമാണ്.മഞ്ഞുരുകിയ നിമിഷങ്ങൾ.മടിയോടെ പിന്മാ റാൻ നിന്ന എന്നെ പ്രേരിപ്പി ച്ചത് ഹെഡ്മാസ്റ്റർ റഷീദ് സാറി ന്റെ നിശ്ചയദാർഢ്യവും കൈറ്റി ലെ മനോജ് സാർ, പ്രിയ ടീച്ചർ, ജിൻഷ തോമസ് എന്നിവരുടെ ആത്മവിശ്വാസം പകരുന്ന വാ ക്കുകളുമായിരുന്നു. "കൊടുക്ക് സാറേ,കിട്ടും" എന്ന മനോജ് സാറിന്റെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു. ഒടുവി ൽ, ലിറ്റിൽ കൈറ്റ്സ് അവാർ ഡിനുള്ള അപേക്ഷയിലെ ഒരു 'യെസ്' (Yes) എന്ന കോളത്തി ന് വേണ്ടിയെങ്കിലും(ചോദിച്ചെ ങ്കിലോ) ഇതിന് തുടക്കമിടാം എന്ന് ഞങ്ങൾ തീരുമാനിച്ചു. തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ കഠിനാ ധ്വാനത്തിന്റേതായിരുന്നു. അവധിദിനങ്ങളും രാവും പകലും.. മുഴുവൻ സഹപ്രവർ ത്തകരും പി.ടി.എയും ഒരേ മനസ്സോടെ കൂടെ നിന്നു.ഒടുവിൽ അപേക്ഷ സമർ പ്പിച്ചു. നവംബർ 27-ന് വന്ന ആ സന്ദേശം വിശ്വസിക്കാനാ യില്ല.നമ്മുടെ വിദ്യാലയം ഒന്നാം ഘട്ടത്തിലേക്ക് തി രഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! 850-ഓളം സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെ ട്ട 85 വിദ്യാലയങ്ങളിൽ ഒന്നായി കുറുമ്പാല മാറി. പിന്നെയെല്ലാം വേഗത്തി ലായിരുന്നു.പ്രൊഫഷണൽ വീഡിയോ നിർമ്മാണം, ഡ്രോ ൺ ഷോട്ടുകൾ, കുട്ടികളുടെ ആങ്ക റിംഗ്... സ്കൂളാകെ ഒരു ഉത്സവ പ്രതീതിയിലായി. ജനുവരി 4-ന് രാത്രി ശബരി സ്പെഷ്യൽ ട്രെയിനിൽ തിരുവന ന്തപുരത്തേക്ക് നടത്തിയ യാത്ര കുട്ടികൾക്കും ഞങ്ങൾ അധ്യാപ കർക്കും മറക്കാനാവാത്ത അനു ഭവമായിരുന്നു. തലസ്ഥാനത്തെത്തിയ ഞങ്ങ ൾക്ക് സ്പീക്കറുടെ ഓഫീസിൽ നിന്നുള്ള സ്നേഹോഷ്മളമായ സ്വീകരമാണ് ലഭിച്ചത്. നിയമ സഭയിലെ വി.ഐ.പി കസേരക ളിലിരുന്നും മ്യൂസിയം സന്ദർശി ച്ചും കുട്ടികൾ അറിവിന്റെ പുതി യ ലോകങ്ങൾ കണ്ടു.തുടർന്ന് കെെറ്റ് സ്റ്റുഡിയോയിലേക്ക്. ഫ്ലോർ ഷൂട്ടിംഗിന്റെ ആവേശം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തി ന് മുന്നിൽ കുറുമ്പാലയുടെ പ്രതി നിധികൾ പതറാതെ നിന്നു. മെന്റർമാരുടെ ചോദ്യങ്ങൾ ക്ക് ആത്മവിശ്വാസത്തോടെ മറുപടി നൽകിയ ആ 45 മിനി റ്റുകൾ ചരിത്രത്തിന്റെ ഭാഗ മാവുകയായിരുന്നു. ശക്തമായ കാലുവേദനയെ അവഗണി ച്ചും ടീമിനെ നയിച്ച റഷീദ് സാറിന്റെ ഊർജ്ജസ്വലത ഞ ങ്ങൾക്ക് വലിയ കരു ത്തായി. തുടർന്ന് സ്കൂളിലെത്തിയ വിദ ഗ്ധ സമിതിയുടെ സന്ദർശന വും വിദ്യാലയത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള മികവു കൾ അവർ നേരിട്ട് ബോധ്യ പ്പെട്ടതും ഞങ്ങളുടെ പ്രതീ ക്ഷകൾ വർദ്ധിപ്പിച്ചു. ഫെബ്രു വരി 14-ന് നടന്ന രണ്ടാം ഘ ട്ടത്തിലും വയനാട് ജില്ലയിൽ നിന്ന് കുറുമ്പാല മാത്രം തിര ഞ്ഞെടുക്കപ്പെട്ടു. ഒരു നൂറ്റാണ്ടിന്റെ സ്വപ്നസാ ഫല്യം. 2026 ഫെബ്രുവരി 28. കേരളത്തിന്റെ കണ്ണും കാതും തിരുവനന്തപുരത്തെ ആ വേ ദിയിലായിരുന്നു. നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള കു റുമ്പാല സ്കൂൾ ഇന്ന് കേരള ത്തിലെ മികച്ച പതിമൂന്ന് വി ദ്യാലയങ്ങളിൽ ഒന്നായി പ്ര ഖ്യാപിക്കപ്പെട്ടു! ബഹുമാന പ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റു വാങ്ങുമ്പോൾ അത് കേവലം ഒരു അവാർഡ് ആയിരുന്നില്ല, മറിച്ച് ഒരു നാടിന്റെ കൂട്ടാ യ്മയുടെ വിജയമായിരുന്നു. നന്ദിയോടെ, അഭിമാനത്തോ ടെ...1911-ൽ കെ. ചാപ്പൻഅടി യോടിയും എം.പി. രാഘവമാ രാരും പാകിയ വിത്ത് ഇന്ന് ഒരു വടവൃക്ഷമായി വളർന്നി രിക്കുന്നു. എസ്.എസ്.എൽ.സിയിലെ തുടർച്ചയായ നൂറ് ശതമാനം വിജയവും, സ്കോളർഷിപ്പുകളും, ആധുനിക സാങ്കേതിക വിദ്യ യിലുള്ള മികവും കുറുമ്പാലയെ വ്യത്യസ്തമാക്കുന്നു. ഈ വിജയ ത്തിന് പിന്നിൽ രാപ്പകൽ അധ്വാനിച്ച റഷീദ് സാർ എന്ന അമരക്കാരനും, ഒപ്പം നിന്ന സഹപ്രവർത്തകർ ക്കും, രക്ഷിതാക്കൾക്കും, പിടി എ-എംപിടിഎ-എസ്എംസി അംഗങ്ങൾക്കും, കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. പഴയ ചുമരുകളിൽ പുതിയ കാലത്തിന്റെ മനോഹരമായ ചിത്രം വരച്ച നമുക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴട ക്കാനുണ്ട്. കുറുമ്പാലയുടെഈ വിജയഗാഥ വരുംതലമുറകൾ ക്ക് വലിയൊരു പ്രചോദന മാകട്ടെ. സഹായിച്ചവർ,സഹകരിച്ചവർ ഒരു പാ ടുണ്ട്.മന്ത്രി മുഹമ്മദ് റി യാസിൻെറ പി എ സുമ ന്ത്,ബഹു. സ്പീക്കറുടെ ഓഫീസിലെ രാജീവ് സർ,വീഡിയോ ഗ്രാഫർ രാജിത്ത്........... എല്ലാവർക്കും നന്ദി. | ||