"രക്ഷാകസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും സഹായം ലഭിച്ചിട്ടുണ്ട്.
സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും രക്ഷാകര്‍ത്റു സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട്.അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി ഹൈസ്കൂള് ആക്കുന്നതിന്റെ ഭാഗമായി 1 എക്കര്‍സ്ഥലം വാങ്ങി. ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടാക്കി. തുടക്കത്തില്‍ രണ്ട് , മൂന്ന് ഡിവിഷന്‍ മാത്രമായിരുന്നത് ഓരോ വര്‍ഷവും ഉണ്ടായ ഡിവിഷനിലെ വര്‍ദ്ധനവിനനുസരിച്ച് കെട്ടിടം നിര്‍മിച്ചു. ഇന്ന്  ഹൈസ്കൂളില്‍ 15ഉം അപ്പര്‍ പ്രൈമറിയില്‍11ഉം ലോവര്‍ പ്രൈമറി യില്‍10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാകായികമേഖലകളിലും രക്ഷാകര്‍ത്റു സമിതി സജീവമായി ഇടപെട്ടുണ്ടിരിക്കുന്നു.
അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി .ഹൈസ്കൂള് ആക്കുന്നതിന്റെ ഭാഗമായി 1 എക്കര്‍
സ്ഥലം വാങ്ങി ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടാക്കി. തുടക്കത്തില്‍ രണ്ട് , മൂന്ന് ഡിവിഷന്‍ മാത്രമായിരുന്നത് ഓരോ വര്‍ഷവും ഉണ്ടായ ഡിവിഷനിലെ വര്‍ദ്ധനവിനനുസരിച്ച് കെട്ടിടം നിര്‍മിച്ചു.
ഇന്ന്  ഹൈസ്കൂളില്‍ 15ഉം അപ്പര്‍ പ്രൈമറിയില്‍11ഉം ലോവര്‍ പ്രൈമറി യില്‍10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാകായികമേഖലകളിലും സജീവമായി ഇടപെട്ടുണ്ടിരിക്കുന്നു.

01:56, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും രക്ഷാകര്‍ത്റു സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട്.അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി ഹൈസ്കൂള് ആക്കുന്നതിന്റെ ഭാഗമായി 1 എക്കര്‍സ്ഥലം വാങ്ങി. ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടാക്കി. തുടക്കത്തില്‍ രണ്ട് , മൂന്ന് ഡിവിഷന്‍ മാത്രമായിരുന്നത് ഓരോ വര്‍ഷവും ഉണ്ടായ ഡിവിഷനിലെ വര്‍ദ്ധനവിനനുസരിച്ച് കെട്ടിടം നിര്‍മിച്ചു. ഇന്ന് ഹൈസ്കൂളില്‍ 15ഉം അപ്പര്‍ പ്രൈമറിയില്‍11ഉം ലോവര്‍ പ്രൈമറി യില്‍10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാകായികമേഖലകളിലും രക്ഷാകര്‍ത്റു സമിതി സജീവമായി ഇടപെട്ടുണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=രക്ഷാകസമിതി&oldid=29666" എന്ന താളിൽനിന്ന് ശേഖരിച്ചത്