"കുമളിഗ്രാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(f)
(s)
വരി 1: വരി 1:
[[പ്രമാണം:30065-6|ലഘുചിത്രം|നടുവിൽ|Kumily]]
 
'''കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തില്‍ കുമളി, പെരിയാര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും വനപ്രദേശമാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, തേക്കടി എന്നിവ ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്'''

18:15, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തില്‍ കുമളി, പെരിയാര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും വനപ്രദേശമാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, തേക്കടി എന്നിവ ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്

"https://schoolwiki.in/index.php?title=കുമളിഗ്രാമ&oldid=296276" എന്ന താളിൽനിന്ന് ശേഖരിച്ചത്