"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
No edit summary
Bobby Thomas (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
}}
}}
2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ്  ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
|+
|+
!SI No
!SI No
വരി 129: വരി 129:
== '''ഏകദിന ക്യാമ്പ് -സെപ്തംബർ  29 ,തിങ്കളാഴ്ച''' ==

സെപ്തംബർ  29 ,തിങ്കളാഴ്ച മാസ്റ്റർ ട്രെയിനർ ശ്രീ .അഭിലാഷ് .കെ വി യുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു .ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , അനിമേഷൻ , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക എന്നിവയായിരുന്നു.അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തനങ്ങൾനടത്തി .

[[പ്രമാണം:42050one day camp 2.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ്]]
[[പ്രമാണം:42050 one day camp 1.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ്]]
<gallery>
<gallery>
പ്രമാണം:42050 lk 28 2.jpg|പ്രിലിമിനറി ക്യാമ്പ് -സെപ്തംബർ 29 -2025  

</gallery><gallery>
പ്രമാണം:42050 lk 28 1.jpg|പ്രിലിമിനറി ക്യാമ്പ്

പ്രമാണം:42050one day camp 2.jpg|ഏകദിന ക്യാമ്പ്
പ്രമാണം:42050 one day camp 1.jpg|ഏകദിന ക്യാമ്പ്
</gallery>
</gallery>
----
----
{{ഫലകം:LkMessage}}