"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻ സാരഥികൾ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 66: | വരി 66: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
| വരി 75: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. | വളരെ മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. പുതിയ സ്ക്കൂൾ ബഹുനില മന്ദിരത്തിൻറെ നിർമ്മാണം നടന്നു വരുന്നു. | ||
'''വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും''' | '''വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും''' | ||
| വരി 101: | വരി 97: | ||
1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. | 1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. | ||
2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും അദ്ധ്യാപകനും സ്കൗട്ട് മാസ്റ്ററുമായ ശ്രീ. അബ്ദുള്ള എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട് ജില്ല സെക്രട്ടറിയായും 2012-16 വരെ സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു. രാജ്യ പുരസ്കാർ അവാർഡ് വരെയുള്ള ക്രമാനുഗത ബാഡ്ജ് പരിശീലനം നടന്നു വരുന്നു. | 2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും അദ്ധ്യാപകനും സ്കൗട്ട് മാസ്റ്ററുമായ ശ്രീ. അബ്ദുള്ള എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട് ജില്ല സെക്രട്ടറിയായും 2012-16 വരെ സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു. രാജ്യ പുരസ്കാർ അവാർഡ് വരെയുള്ള ക്രമാനുഗത ബാഡ്ജ് പരിശീലനം നടന്നു വരുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||