"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42660 (സംവാദം | സംഭാവനകൾ)
(ചെ.) ഇൻബോക്സിൽ മാറ്റം
42660 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
1964  ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു.  1980 കളിൽ  വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ്  ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. [[കെ വി യു പി എസ് പാങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായ്]]  
1964  ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു.  1980 കളിൽ  വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ്  ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. സംസ്ഥാനത്തെ മെച്ചപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി  ഇത് വളർന്നു കഴിഞ്ഞു.  2024- 25 പ്രവാസിയായ ശ്രീ. നൗഷാദ്  എ ജി  ഈ സ്ക്കൂളിൻറെ  മാനേജറായി ചുമതല ഏറ്റെടുത്തു. പുതിയ സ്ക്കൂൾ മന്ദിരത്തിൻറെ  നിർമ്മാണം നടന്നു വരുന്നു [[കെ വി യു പി എസ് പാങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായ്]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 84:
കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള കലോൽസവത്തിൽ സബ് ജില്ല തലത്തിൽ ജനയ് റൽ, അറബിക് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി വരുന്നത്  കെ വി യു പി സ്ക്കൂൾ ആണ്.   
കഴിഞ്ഞ നിരവധി വർഷങ്ങളായി കേരള കലോൽസവത്തിൽ സബ് ജില്ല തലത്തിൽ ജനയ് റൽ, അറബിക് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി വരുന്നത്  കെ വി യു പി സ്ക്കൂൾ ആണ്.   

ഈ വർഷം (2023-24) വർഷത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. [[കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായനക്കായ്]]  
ഈ വർഷം (2025-26) വർഷത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. [[കെ വി യു പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായനക്കായ്]]  

== മാതൃക സ്ക്കൂൾ പാർലമെൻറ് ==
== മാതൃക സ്ക്കൂൾ പാർലമെൻറ് ==
വരി 90: വരി 90:

'''[[കെ വി യു പി എസ് പാങ്ങോട്/സ്ക്കൂൾ മന്ത്രിസഭ|സ്ക്കൂൾ മന്ത്രിസഭ]]'''
'''[[കെ വി യു പി എസ് പാങ്ങോട്/സ്ക്കൂൾ മന്ത്രിസഭ|സ്ക്കൂൾ മന്ത്രിസഭ]]'''
ക്ലാസ് തല മന്ത്രി സഭയുടെ പ്രവർത്തനങ്ങളും  ചിട്ടയായി നടന്നു വരുന്നു.

== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
വരി 98: വരി 100:

1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്.

2017-18 അദ്യായന വർഷത്തിൽ  നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി  സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും  അദ്ധ്യാപകനുമായ ശ്രീ. അബ്ദുള്ള  എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട്  ജില്ല സെക്രട്ടറിയായും  സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു.  
2017-18 അദ്യായന വർഷത്തിൽ  നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിച്ചു. 2002 മുതൽ 2016 വരെ ഈ വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ ശ്രീ എ എം അൻസാരി  സ്കൗട്ട് വിഭാഗം ജില്ല കമ്മിഷണറായും  അദ്ധ്യാപകനും സ്കൗട്ട് മാസ്റ്ററുമായ ശ്രീ. അബ്ദുള്ള  എ 2010മുതൽ 2013 വരെ ജില്ല ഓർഗനൈസിംഗ് കമ്മിഷനറായും 2013 മുതൽ 2017വരെ സ്കൗട്ട്  ജില്ല സെക്രട്ടറിയായും  2012-16 വരെ സംസ്ഥാന അസിസ്റ്റൻറ് കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഇപ്പോഴും സ്കൗട്ട് പ്രവർത്തനം സജീവമായി നടന്നുവരുന്നു. രാജ്യ പുരസ്കാർ അവാർഡ് വരെയുള്ള ക്രമാനുഗത ബാഡ്ജ് പരിശീലനം  നടന്നു വരുന്നു. 

</big>
</big>
വരി 125: വരി 127:
|}
|}

ശ്രീ. കൃഷ്ണ പിള്ള

ശ്രീ. അബ്ദുൽ ലത്തീഫ്
==മികവുകൾ ==
==മികവുകൾ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു.  ജില്ല  കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. ഇക്കാലയളവിനുള്ളിൽ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും  ഈ സ്കൂളിന്  ലഭിച്ചിട്ടുണ്ട് . ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയ ചില പ്രധാന അംഗീകരങ്ങൾ അറിയുന്നതിനായി [[കെ വി യു പി എസ് പാങ്ങോട്/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]  

"https://schoolwiki.in/കെ_വി_യു_പി_എസ്_പാങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്