"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
== '''30/6/2025''' == | == '''30/6/2025''' == | ||
SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ചിറ്റൂർ ലൂർദ്ദ് ഹോസ്പ്പിറ്റൽ നേഴ്സിങ് സ്റ്റാഫ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കായി ഒരു ഫ്ലാഷ് മോഗ് , തെരുവുനാടകം, സന്ദേശം, ചോദ്യോത്തരവേള എന്നിവ സംഘടിപ്പിക്കുകയുണ്ടായി.'''ലഹരിക്കടിമപ്പെടുപ്പോയവരുടെ ജീവതം @ hostpital''' ഈ വിഷയം ആസ്പദമാക്കി കുട്ടികളിൽ രസകരമായും, ദൃശ്യഭാവം സൃഷ്ടിച്ചും എത്തിച്ചു. ഏകദേശം അമ്പതോളം സ്റ്റാഫ് അണിനിരന്ന ഈ പരിപാടിയിൽ ഉദ്ഘാടനം ഞങ്ങളുടെ സ്കൂൾ പ്രധാനാധ്യാപിക സുബി മിസ്സ് നിർവ്വഹിച്ചു. | SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ചിറ്റൂർ ലൂർദ്ദ് ഹോസ്പ്പിറ്റൽ നേഴ്സിങ് സ്റ്റാഫ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കായി ഒരു ഫ്ലാഷ് മോഗ് , തെരുവുനാടകം, സന്ദേശം, ചോദ്യോത്തരവേള എന്നിവ സംഘടിപ്പിക്കുകയുണ്ടായി.'''ലഹരിക്കടിമപ്പെടുപ്പോയവരുടെ ജീവതം @ hostpital''' ഈ വിഷയം ആസ്പദമാക്കി കുട്ടികളിൽ രസകരമായും, ദൃശ്യഭാവം സൃഷ്ടിച്ചും എത്തിച്ചു. ഏകദേശം അമ്പതോളം സ്റ്റാഫ് അണിനിരന്ന ഈ പരിപാടിയിൽ ഉദ്ഘാടനം ഞങ്ങളുടെ സ്കൂൾ പ്രധാനാധ്യാപിക സുബി മിസ്സ് നിർവ്വഹിച്ചു. | ||
== '''2/7/2025''' == | |||
ലൈംഗീക ചൂഷണത്തെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഈ ക്ലാസ്സ് നയിച്ചത് The Commerce And Arts department , Amritha Institute വിദ്യാർത്ഥികളാണ്. ശ്രദ്ധ പോസ്കോ ആക്ട് എന്നതായിരുന്നു പ്രധാന വിഷയം. ഇന്ന് കുട്ടികൾ ചതികുഴിയിൽ വിഴുന്നതും, അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്നും, അതിലെ നിയമ നടപടികളെ കുറിച്ചും വളരെ വ്യക്തമായി ആധുനിക സൗകര്യങ്ങളോടെയുള്ള പഠന ഉപകരണങ്ങളിലുടെ ക്ലാസ്സ് എടുത്തു. മയക്കു മരുന്നും ലൈംഗീക ചൂഷണത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകമാണെന്നും കുട്ടികൾക്ക് ഈ സംഘം വ്യക്തമാക്കി നൽകുകുയുണ്ടായി. | |||
10:17, 10 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
2025-26 അധ്യയനവർഷ ജാഗ്രത സമിതി
| സ്ഥാനപ്പേര് | അംഗത്തിന്റെ പേര് |
|---|---|
| ജോയിന്റ് ചെയർമാൻ | ലിജോ രാജപ്പൻ ASI |
| പ്രധാനാധ്യാപിക | സുബി സെബാസ്റ്റ്യൻ |
| ആനിമേറ്റർ | വിനീത പി എ |
| അധ്യാപക പ്രതിനിധി | ലിനറ്റ് ആന്റണി |
| എം പി ടി എ പ്രസിഡന്റ് | സിസിമോൾ |
| എം പി ടി എ അംഗം | ജിനു |
| വിദ്യാർത്ഥി പ്രതിനിധി | മാസ്റ്റർ എം ആർ അർജുൻ |
| വിദ്യാർത്ഥി പ്രതിനിധി | കുമാരി ലാവിന ആൻ മരിയ |
| വോളന്റിയർമാർ | ഒമ്പതാം ക്ലാസ്സിൽ നിന്നും 20 കുട്ടികൾ |
3/6/2025
Say No to Drugs നെ ആസ്പദമാക്കി സ്കൂൾതലത്തിൽ ചിത്രരചന മത്സരം, ഉപന്യാസ രചന മത്സരം, debate, ബോധവത്കരണ ക്ലാസ്സ്, മയക്കുമരുന്നിനെതിരെ സ്വരമുയർത്തി പാടുന്ന പാട്ടുകൾ എന്നിവ സംഘടിപ്പിച്ചു.
ജാഗ്രത സമിതി 2025-26 ആദ്യയോഗം
2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. കുട്ടികൾ നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു തീർക്കണമെന്നും, ലൈബ്രറി നന്നായി ഉപയോഗപ്പെടുത്തണമെന്നും അരമണിക്കൂറെങ്കുിലും ദിവസവും വായനയ്ക്കായി മാറ്റി വയ്ക്കണമെന്നും കുട്ടികളോടായി അദ്ദേഹം പറയുകയുണ്ടായി.
ബോധവത്കരണ ക്ലാസ്സ് 12/6/2025
പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി ഹാളിൽ വച്ച് ലഹരിക്കെതിരെ ഒരു ബോധവത്കരണ ക്ലാസ്സ് എക്സൈസ് വിഭാഗം സംഘടിപ്പിക്കുകയുണ്ടായി. ലൂർദ്ദ് ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് നേഴ്സിങ് വിദ്യാർത്ഥികൾ ആണ് ക്ലാസ്സ് നടത്തിയത്. ലഹരി ഉപയോഗം മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരീക രോഗങ്ങളെ കുറിച്ചും മറ്റു ദൃശ്യമാധ്യമ സഹായത്താൽ ക്ലാസ്സുകൾ എടുത്തു.
18/6/2025'Orientation class'
മാതാപിതാക്കൾക്കായി സംഘടിപ്പിച്ച Orientation Class വളരെ മികവുറ്റതായിരുന്നു. ക്ലാസ്സ് നയിച്ച എറണാകുളം നോർത്ത് പോലീസ് സ്റ്റേഷന CPO ശ്രീ ബിനോയ് ബാബു മയക്കു മരുന്നിന്റെയും, ലഹരിയുടെ ഉപയോഗത്തെ തുടർന്ന് ഉപയോഗിക്കുന്ന ആളിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും, ഭാവിയൽ ഉണ്ടാകാൻ ഇടയുള്ള മാനസിക, ശാരീരീക രോഗങ്ങളെ കുറിച്ചും അനുഭവ ഉദാഹരണ സഹിതം വളരെ വിശദമായി ക്ലാസ്സ് എടുത്തു. കൂടാതെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ SI ശ്രീ റെജി പി പി കുട്ടികളിൽ ലഹരിയുടെ ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന നിരവധി Crime നെകുറിച്ചും, ആത്മഹത്യ പ്രവണതകളെ കുറിച്ചും വ്യക്തമാക്കുകയുണ്ടായി. ഇതിനുള്ള പരിഹാരം മാതാപിതാക്കൾ കുട്ടികൾക്കു നൽകേണ്ട അച്ചടക്കം, നിയന്ത്രണം എന്നിവയാണെന്നും കൂടി അദ്ദേഹം കൂട്ടി ചേർത്തു.
26/6/2025 സൂംബാ ഡാൻസ്
സ്കൂൾ ക്യാമ്പസിൽ NOTO DRUGS ന്റെ ഭാഗമായി സൂംമ്പാ ഡാൻസ് അവതരിപ്പിച്ചു. കുട്ടികളും അധ്യാപകരും ഒരുമിച്ച് ആണ് അവതരിപ്പിച്ചത്. ഓരോ ക്ലാസ്സിനും നിശ്ചയിച്ച സമയ ക്രമം പാലിച്ച് അസംബ്ലി ഗ്രൗണ്ടിൽ ആണ് സുംബാ ഡാൻസ് അവതരിപ്പിച്ചത്. കുട്ടികളിൽ ഉറക്ക ക്ഷീണവും, മൊബൈൽ കണ്ടു കുത്തിയിരിക്കുന്ന സ്വഭാവത്തിൽ നിന്നും ശരീരത്തിന് ആയാസം ലഭിക്കുന്നതും ഉൾക്കൊള്ളിച്ചാണ് ഈ കലയെ പ്രോത്സാഹിപ്പിക്കുന്നത്.
30/6/2025
SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ചിറ്റൂർ ലൂർദ്ദ് ഹോസ്പ്പിറ്റൽ നേഴ്സിങ് സ്റ്റാഫ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കായി ഒരു ഫ്ലാഷ് മോഗ് , തെരുവുനാടകം, സന്ദേശം, ചോദ്യോത്തരവേള എന്നിവ സംഘടിപ്പിക്കുകയുണ്ടായി.ലഹരിക്കടിമപ്പെടുപ്പോയവരുടെ ജീവതം @ hostpital ഈ വിഷയം ആസ്പദമാക്കി കുട്ടികളിൽ രസകരമായും, ദൃശ്യഭാവം സൃഷ്ടിച്ചും എത്തിച്ചു. ഏകദേശം അമ്പതോളം സ്റ്റാഫ് അണിനിരന്ന ഈ പരിപാടിയിൽ ഉദ്ഘാടനം ഞങ്ങളുടെ സ്കൂൾ പ്രധാനാധ്യാപിക സുബി മിസ്സ് നിർവ്വഹിച്ചു.
2/7/2025
ലൈംഗീക ചൂഷണത്തെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഈ ക്ലാസ്സ് നയിച്ചത് The Commerce And Arts department , Amritha Institute വിദ്യാർത്ഥികളാണ്. ശ്രദ്ധ പോസ്കോ ആക്ട് എന്നതായിരുന്നു പ്രധാന വിഷയം. ഇന്ന് കുട്ടികൾ ചതികുഴിയിൽ വിഴുന്നതും, അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്നും, അതിലെ നിയമ നടപടികളെ കുറിച്ചും വളരെ വ്യക്തമായി ആധുനിക സൗകര്യങ്ങളോടെയുള്ള പഠന ഉപകരണങ്ങളിലുടെ ക്ലാസ്സ് എടുത്തു. മയക്കു മരുന്നും ലൈംഗീക ചൂഷണത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകമാണെന്നും കുട്ടികൾക്ക് ഈ സംഘം വ്യക്തമാക്കി നൽകുകുയുണ്ടായി.