"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 297: | വരി 297: | ||
നവംബർ 6ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ K.A.S അധ്യക്ഷനായ സ്കൂൾതല പദ്ധതി നിർവഹണ സമിതി യോഗം ചേർന്നു. ഓരോ കുട്ടിയുടെയും പശ്ചാത്തലം, പഠനനിലവാരം, വ്യക്തിഗത വിവരങ്ങൾ, നേട്ടങ്ങൾ, കഴിവുകൾ എന്നിവ ഉൾപ്പെടുത്തി “പഠനപഥം” എന്ന പേരിൽ സഞ്ചിതരേഖ തയ്യാറാക്കി. വിവരശേഖരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമായി അധ്യാപകർ ഗൃഹസന്ദർശനവും നടത്തി. തുടർന്ന് നവംബർ 7, 8 തീയതികളിൽ “English Safari” എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ പരിപോഷണ റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യവും പോഷണവും ഭക്ഷണശീലവും കായികക്ഷമതയും സംബന്ധിച്ച ക്ലാസുകൾ ഡോക്ടർ മുംതാസ് നയിച്ചു. | നവംബർ 6ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ K.A.S അധ്യക്ഷനായ സ്കൂൾതല പദ്ധതി നിർവഹണ സമിതി യോഗം ചേർന്നു. ഓരോ കുട്ടിയുടെയും പശ്ചാത്തലം, പഠനനിലവാരം, വ്യക്തിഗത വിവരങ്ങൾ, നേട്ടങ്ങൾ, കഴിവുകൾ എന്നിവ ഉൾപ്പെടുത്തി “പഠനപഥം” എന്ന പേരിൽ സഞ്ചിതരേഖ തയ്യാറാക്കി. വിവരശേഖരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം മനസിലാക്കുന്നതിനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമായി അധ്യാപകർ ഗൃഹസന്ദർശനവും നടത്തി. തുടർന്ന് നവംബർ 7, 8 തീയതികളിൽ “English Safari” എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ പരിപോഷണ റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യവും പോഷണവും ഭക്ഷണശീലവും കായികക്ഷമതയും സംബന്ധിച്ച ക്ലാസുകൾ ഡോക്ടർ മുംതാസ് നയിച്ചു. | ||
[[പ്രമാണം:22058 tsr sep6.jpg|പകരം=“കൈകളിൽ കരിയർ”|ലഘുചിത്രം|“കൈകളിൽ കരിയർ”]] | [[പ്രമാണം:22058 tsr sep6.jpg|പകരം=“കൈകളിൽ കരിയർ”|ലഘുചിത്രം|“കൈകളിൽ കരിയർ”]] | ||
നവംബർ 19ന് “കൗതുക ഗണിതം” എന്ന ഗണിതശാസ്ത്ര പരിശീലന പരിപാടി ആനക്കര ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനും S.R.G അംഗവുമായ തോംസൺ കുമരനെല്ലൂർ സാറിന്റെ നേതൃത്വത്തിൽ നടന്നു. നവംബർ 21, 22 തീയതികളിൽ “കൈകളിൽ കരിയർ” എന്ന പേരിൽ തൊഴിൽ അധിഷ്ഠിത ജീവിത നൈപുണി വികസന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫാഷൻ ഡിസൈനിങ്, ഇലക്ട്രോണിക് ഉപകരണ നിർമ്മാണം തുടങ്ങിയ മേഖലകളിൽ പീച്ചി ഗവൺമെന്റ് I.T.I യിലെ അധ്യാപകരായ അസ്മിയും ശശികലയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നവംബർ 24ന് “Fun Science” എന്ന ശാസ്ത്ര അവബോധന ക്ലാസ് ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച ബാബു ജോൺ സാറിന്റെയും നന്ദിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച പോൾസൺ സാറിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ ലളിതമായ ഉപകരണങ്ങൾ നിർമ്മിച്ച് ശാസ്ത്രസിദ്ധാന്തങ്ങൾ പ്രായോഗികമായി അവതരിപ്പിച്ചു. നവംബർ 26ന് കൈറ്റ് മാസ്റ്റർ ട്രെയിനർ | നവംബർ 19ന് “കൗതുക ഗണിതം” എന്ന ഗണിതശാസ്ത്ര പരിശീലന പരിപാടി ആനക്കര ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനും S.R.G അംഗവുമായ തോംസൺ കുമരനെല്ലൂർ സാറിന്റെ നേതൃത്വത്തിൽ നടന്നു. നവംബർ 21, 22 തീയതികളിൽ “കൈകളിൽ കരിയർ” എന്ന പേരിൽ തൊഴിൽ അധിഷ്ഠിത ജീവിത നൈപുണി വികസന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫാഷൻ ഡിസൈനിങ്, ഇലക്ട്രോണിക് ഉപകരണ നിർമ്മാണം തുടങ്ങിയ മേഖലകളിൽ പീച്ചി ഗവൺമെന്റ് I.T.I യിലെ അധ്യാപകരായ അസ്മിയും ശശികലയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നവംബർ 24ന് “Fun Science” എന്ന ശാസ്ത്ര അവബോധന ക്ലാസ് ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച ബാബു ജോൺ സാറിന്റെയും നന്ദിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച പോൾസൺ സാറിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ ലളിതമായ ഉപകരണങ്ങൾ നിർമ്മിച്ച് ശാസ്ത്രസിദ്ധാന്തങ്ങൾ പ്രായോഗികമായി അവതരിപ്പിച്ചു. നവംബർ 26ന് കൈറ്റ് മാസ്റ്റർ ട്രെയിനർ JESLIN ടീച്ചറുടെ നേതൃത്വത്തിൽ ഐ.ടി ക്ലാസും നടന്നു. | ||
[[പ്രമാണം:22058 tsr sep4.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|ക്രിയേറ്റീവ് കിഡ്സ് കുട്ടികൾ തയ്യാറാക്കിയ ബോട്ടിൽ ആർട്ട് പ്രദർശനം]] | [[പ്രമാണം:22058 tsr sep4.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|ക്രിയേറ്റീവ് കിഡ്സ് കുട്ടികൾ തയ്യാറാക്കിയ ബോട്ടിൽ ആർട്ട് പ്രദർശനം]] | ||
[[പ്രമാണം:22058 tsr sep3.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|“കുട്ടികളുടെ കൈകളിൽ ശാസ്ത്രം – സിദ്ധാന്തങ്ങൾ പ്രായോഗികതയിലേക്ക്.”]] | [[പ്രമാണം:22058 tsr sep3.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|“കുട്ടികളുടെ കൈകളിൽ ശാസ്ത്രം – സിദ്ധാന്തങ്ങൾ പ്രായോഗികതയിലേക്ക്.”]] | ||