"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 298: വരി 298:
[[പ്രമാണം:22058 tsr sep6.jpg|പകരം=“കൈകളിൽ കരിയർ”|ലഘുചിത്രം|“കൈകളിൽ കരിയർ”]]

നവംബർ 19ന് “കൗതുക ഗണിതം” എന്ന ഗണിതശാസ്ത്ര പരിശീലന പരിപാടി ആനക്കര ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനും S.R.G അംഗവുമായ തോംസൺ കുമരനെല്ലൂർ സാറിന്റെ നേതൃത്വത്തിൽ നടന്നു. നവംബർ 21, 22 തീയതികളിൽ “കൈകളിൽ കരിയർ” എന്ന പേരിൽ തൊഴിൽ അധിഷ്ഠിത ജീവിത നൈപുണി വികസന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫാഷൻ ഡിസൈനിങ്, ഇലക്ട്രോണിക് ഉപകരണ നിർമ്മാണം തുടങ്ങിയ മേഖലകളിൽ പീച്ചി ഗവൺമെന്റ് I.T.I യിലെ അധ്യാപകരായ അസ്മിയും ശശികലയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നവംബർ 24ന് “Fun Science” എന്ന ശാസ്ത്ര അവബോധന ക്ലാസ് ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച ബാബു ജോൺ സാറിന്റെയും നന്ദിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച പോൾസൺ സാറിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ ലളിതമായ ഉപകരണങ്ങൾ നിർമ്മിച്ച് ശാസ്ത്രസിദ്ധാന്തങ്ങൾ പ്രായോഗികമായി അവതരിപ്പിച്ചു. നവംബർ 26ന് കൈറ്റ് മാസ്റ്റർ ട്രെയിനർ ജസ്റ്റിൻ ടീച്ചറുടെ നേതൃത്വത്തിൽ ഐ.ടി ക്ലാസും നടന്നു.

[[പ്രമാണം:22058 tsr sep5.jpg|പകരം=“Creative Kids”|ലഘുചിത്രം|“Creative Kids”]]
[[പ്രമാണം:22058 tsr sep4.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|BOTTLE ART PRODUCTS MADE BY STUDENTS]]

[[പ്രമാണം:22058 tsr sep3.jpg|പകരം=BOTTLE ART PRODUCTS MADE BY STUDENTS|ലഘുചിത്രം|BOTTLE ART PRODUCTS MADE BY STUDENTS]]