"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 232: | വരി 232: | ||
== '''<u>സർവ്വം എ ഐ മയം - രക്ഷിതാക്കൾക്ക് എ ഐ പരിശീലനം</u>''' == | == '''<u>സർവ്വം എ ഐ മയം - രക്ഷിതാക്കൾക്ക് എ ഐ പരിശീലനം</u>''' == | ||
രാമപുരം ഗവ:എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ ആദിത്യ അനിൽ, ആരതി, ലക്ഷ്‌മി പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റിലെ മറ്റ് അംഗങ്ങളും കൂടി ചേർന്നാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകിയത്. പൊതുജനങ്ങളിൽ എഐ അവബോധം സൃഷ്ടിക്കുന്നതിന്, കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് '''സർവം എഐ മയം.''' പദ്ധതിയുടെ തുടർച്ചയായി ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ മറ്റ് രക്ഷിതാക്കൾക്കും, കുട്ടികൾക്കും എഐ പരിശീലനം നല്കും. പദ്ധതിയുടെ ഉദ്ഘാടനം സ്‌ക്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീദേവി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ദീപ ഹരീന്ദ്രനാഥ്, എസ് ഐ ടി സി പ്രിയ, കൈറ്റ് മെന്റർമാരായ നിശ, ദിവ്യ എസ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. | രാമപുരം ഗവ:എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ ആദിത്യ അനിൽ, ആരതി, ലക്ഷ്‌മി പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റിലെ മറ്റ് അംഗങ്ങളും കൂടി ചേർന്നാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകിയത്. പൊതുജനങ്ങളിൽ എഐ അവബോധം സൃഷ്ടിക്കുന്നതിന്, കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് '''സർവം എഐ മയം.''' പദ്ധതിയുടെ തുടർച്ചയായി ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ മറ്റ് രക്ഷിതാക്കൾക്കും, കുട്ടികൾക്കും എഐ പരിശീലനം നല്കും. പദ്ധതിയുടെ ഉദ്ഘാടനം സ്‌ക്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീദേവി ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ദീപ ഹരീന്ദ്രനാഥ്, എസ് ഐ ടി സി പ്രിയ, കൈറ്റ് മെന്റർമാരായ നിശ, ദിവ്യ എസ് ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. | ||
=== '''<u>സ്‌ക്രാച്ച് പ്രോഗ്രാമിംഗ് ആൻഡ് റോബോട്ടിക് പരിശീലനം</u>''' === | |||
കായംകുളം സബ്‌ജില്ലയിലെ കൈറ്റ് മാസ്‌റ്ററായ വിഷ്‌ണു സാറിന്റെ നേതൃത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് രാമപുരം സ്‌ക്കൂളിൽ വച്ച് സ്‌ക്രാച്ച് പ്രോഗ്രാമിംഗിലും റോബോട്ടിക്‌സിലും പ്രത്യേക പരിശീലനം നൽകി. കുട്ടികൾ വളരെ ഉത്‌സാഹപൂർവ്വം ഈ പരിശീലനത്തിൽ പങ്കെടുത്തു. സ്‌ക്കൂളിലെ കൈറ്റ് മെന്റർമാരും ഈ പരിശീലനത്തിൽ കുട്ടികളുടെ സഹായത്തിനായി ഇതിൽ പങ്കു ചേർന്നു. | |||