"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == പരിസ്ഥിതി ദിനം == 2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോ ക്ലബ് ഉത്‌ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നിർവഹിച്ചു .ഇക്കോ ക്ലബ്ബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോ ക്ലബ് ഉത്‌ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നിർവഹിച്ചു .ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പോസ്റ്റർരചന മത്സരം സംഘടിപ്പിക്കുകയും ചെയ്തു .സ്കൂളിൽ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും പരിഥിതിദിനത്തെ കുറിച്ച് വിവരണം നടത്തുകയും പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി | 2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇക്കോ ക്ലബ് ഉത്‌ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നിർവഹിച്ചു .ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പോസ്റ്റർരചന മത്സരം സംഘടിപ്പിക്കുകയും ചെയ്തു .സ്കൂളിൽ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതിദിന ഗാനം ആലപിക്കുകയും പരിഥിതിദിനത്തെ കുറിച്ച് വിവരണം നടത്തുകയും പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസിൽ 8 എ യിലെ ഗാഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി | ||
[[പ്രമാണം:42050 june5 2.jpg|ലഘുചിത്രം|പോസ്റ്റർ രചന മത്സരം ]] | |||
[[പ്രമാണം:42050 june5 7.jpg|ലഘുചിത്രം|പരിസ്ഥിതി ദിന പ്രതിജ്ഞ ]] | |||
[[പ്രമാണം:42050 june 8.jpg|ലഘുചിത്രം|പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു വൃക്ഷ തൈകൾനടുന്നു ]] | |||