"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 458: വരി 458:
ഐ ടി മേഖലയി ലെ  മികവിന് അംഗീകാരവുമാ യി കുറുമ്പാല ഗവ. ഹൈസ്കൂളിലെ അഫ്‍സില പി എം സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അ നിമേഷൻ വിഭാഗത്തിലാണ് അ ഫ്സില വയനാട് ജില്ലയെ പ്രതിനി ധീകരിച്ച് പങ്കെടുക്കുക.​ഇത് ര ണ്ടാം തവണയാണ് കുറ‍ുമ്പാല സ്കൂളിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കുന്നത് എന്നത് സ്കൂളിന്റെ മികവിന് തെളിവാണ്. 2024-ൽ പ്രോഗ്രാമിംഗ് വിഭാഗ ത്തിൽ മുഹമ്മദ് നാഫിൽ സം സ്ഥാന തലത്തിൽ പങ്കെട‍ുത്തി രുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഫ്സിലയുടെ നേട്ടം. ഈ വർഷം ജില്ലാ ക്യാമ്പിലേക്ക് കുറുമ്പാല സ്കൂളിലെ  മൂന്ന് കുട്ടിക ൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സം സ്ഥാന തലത്തിലേക്ക്തിരഞ്ഞെ ടുക്കപ്പെട്ട അഫ്സിലയെയും പരിശീ ലനം നൽകിയ അധ്യാപകരെ യും സ്കൂൾ സ്റ്റാഫ് &പി.ടി.എഅഭിനന്ദിച്ചു.   
ഐ ടി മേഖലയി ലെ  മികവിന് അംഗീകാരവുമാ യി കുറുമ്പാല ഗവ. ഹൈസ്കൂളിലെ അഫ്‍സില പി എം സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അ നിമേഷൻ വിഭാഗത്തിലാണ് അ ഫ്സില വയനാട് ജില്ലയെ പ്രതിനി ധീകരിച്ച് പങ്കെടുക്കുക.​ഇത് ര ണ്ടാം തവണയാണ് കുറ‍ുമ്പാല സ്കൂളിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കുന്നത് എന്നത് സ്കൂളിന്റെ മികവിന് തെളിവാണ്. 2024-ൽ പ്രോഗ്രാമിംഗ് വിഭാഗ ത്തിൽ മുഹമ്മദ് നാഫിൽ സം സ്ഥാന തലത്തിൽ പങ്കെട‍ുത്തി രുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഫ്സിലയുടെ നേട്ടം. ഈ വർഷം ജില്ലാ ക്യാമ്പിലേക്ക് കുറുമ്പാല സ്കൂളിലെ  മൂന്ന് കുട്ടിക ൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സം സ്ഥാന തലത്തിലേക്ക്തിരഞ്ഞെ ടുക്കപ്പെട്ട അഫ്സിലയെയും പരിശീ ലനം നൽകിയ അധ്യാപകരെ യും സ്കൂൾ സ്റ്റാഫ് &പി.ടി.എഅഭിനന്ദിച്ചു.   


ക‍ുറ‍ുമ്പാല ഹൈസ്‍കൂളിൽ അക്കാദമിക മ‍ുന്നേറ്റം:  പഠന ക്യാമ്പ‍ുകൾക്ക് ആവേശകരമായ സമാപനം   
=== ക‍ുറ‍ുമ്പാല ഹൈസ്‍കൂളിൽ അക്കാദമിക മ‍ുന്നേറ്റം:  പഠന ക്യാമ്പ‍ുകൾക്ക് ആവേശകരമായ സമാപനം   ===
കുട്ടികളുടെ അക്കാ ദമിക മികവ് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കുറുമ്പാല ഹൈ സ്കൂളിൽ 2025-26 അധ്യയന വർഷം നടപ്പിലാക്കിയ വിവിധ പഠന ക്യാമ്പുകൾക്ക് ഉജ്ജ്വല സ മാപനം. കുട്ടികളുടെ സർവ്വതോമു ഖമായ പുരോഗതി ലക്ഷ്യമിട്ട് വിഭാവനം ചെയ്ത 'ഉയരെ', 'നിറവ് 2025', 'പ്രതിഭ 2025' തുടങ്ങിയ തനത് പദ്ധതികൾ വിജയകര മായി പൂർത്തിയാക്കി. LSS, USS, NMMS തുടങ്ങിയ മത്സ ര പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കാൻ കുട്ടികൾക്ക് പ്രത്യേ ക പരിശീലന ക്ലാസുകൾ നൽ കി.ഐ.ടി. മേഖലയിലെ നൂതന മായ അറിവുകൾ പകർന്നുനൽകു ന്നതിനായി പ്രത്യേക ഐ.ടി. പരിശീലന ക്യാമ്പുകൾ സംഘടി പ്പിച്ചു.പത്താം ക്ലാസ് പരീക്ഷയി ൽ ഉയർന്ന ഗ്രേഡ് ഉറപ്പുവരുത്തു ന്നതിനായി പ്രത്യേക 'പഠന ക്യാമ്പ്' സംഘടിപ്പിച്ച‍ു. കുട്ടികൾ ക്ക് ലഘുഭക്ഷണമടക്കം നൽകി നടന്ന ക്യാമ്പ് ഏറെ ശ്രദ്ധേയ മായി.പഠനത്തിൽ പിന്നാക്കംനി ൽ‌ക്കുന്ന കുട്ടികൾക്കായി നടപ്പി ലാക്കിയ 'ശ്രദ്ധ' പദ്ധതിയിൽ കു ട്ടികൾ തന്നെ റിസോഴ്സ് പേഴ്സൺ മാരായി മാറി സഹപാഠികളെ പ രിശീലിപ്പിച്ച‍ു.ഇംഗ്ലീഷ് ഭാഷയി ൽ ക‍ൂട‍ുതൽ പ്രാവീണ്യം നൽക‍ു ക എന്ന ഉദ്ദേശ്യത്തോടെ ഒമ്പ താം തരത്തിലെ ക‍ുട്ടികൾക്ക് ഒ ര‍ു മാസത്തെ പ്രത്യേക പരിശീ ലനം നൽകി.പരിശീലനത്തിന് ബി ആർ സി ട്രെെനർ സിദ്ധാർ ത്ഥ് നേതൃത്വം നൽകി.സമാപന ത്തോടന‍ുബന്ധിച്ച് പത്താം ക്ലാ സിലെ ക‍ുട്ടികൾക്ക് യാത്രയയപ്പ് ചടങ്ങ‍ും സംഘടിപ്പിച്ച‍ു.എസ്. ആർ.ജി കൺവീനർമാർ പ്രവ ർത്തനങ്ങൾക്ക് നേതൃത്വം നൽകി. 
 
=== മികവിൻെറ നെറ‍ുകയിൽ- ഹരിത വിദ്യാലയം പ‍‍ുര‍സ്‍കാര തിളക്കത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്ക് വെക്കു ന്നതിനായി സംസ്ഥാന പൊതുവിദ്യാ ഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് സം ഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാ നത്തെ മികച്ച വിദ്യാലയങ്ങളിലൊ ന്നായി വയനാട് ജില്ലയിലെ  കുറ‍ുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.  വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃ കകൾ പരിഗണിച്ച് അര ലക്ഷം രൂപ യും, ശില്പവും, സർട്ടിഫിക്കറ്റും അടങ്ങ‍ു ന്ന പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും സ്കൂൾ അധികൃ തർ ഏറ്റുവാങ്ങി. ​കഴിഞ്ഞ മൂന്ന് വർഷത്തിൽ സ്കൂൾ നട പ്പിലാക്കി വരുന്ന വിപ്ലവകരമായ മാറ്റ ങ്ങൾക്കുള്ള അംഗീകാരമാണ് ഈ പ‍ുരസ്കാരം.അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയർത്തു ന്നതിനായി സ്കൂൾ ആവിഷ്കരിച്ച വ്യത്യ സ്തമായപദ്ധതികൾ വിധികർത്താക്ക ളുടെ പ്രത്യേക ശ്രദ്ധ നേടി.സബ്ജക്ട്ക്ലി നിക്ക്,ഒരു ദിനം ഒരുഅറിവ്,നിറവ്, പൊലിമ,അക്ഷരചെപ്പ്,കിരണം,​ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം, ​ടെപ്പ്,സ്റ്റാർ പദ്ധതി,പിറന്നാളിനൊര‍ു പ‍ൂച്ചട്ടി എൻെറ വിദ്യാലയത്തിന്, തുട ങ്ങിയ തനത് പദ്ധതികളും,സാങ്കേതി ക വിദ്യയെ വിദ്യാഭ്യാസവുമായി കൂട്ടി യിണക്കുന്നതിന് ആവിഷ്കരിച്ച ലേണിം ഗ് മൊബൈൽ ആപ്പ്, എൽ.കെ. ഇല്ല‍ു മിനേഷൻ അവാർഡ്  തുടങ്ങിയ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങളും, പരിസ്ഥിതി സൗഹൃദമായ പ്രവർത്ത നങ്ങൾ,സ്കൂളിന്റെ ഭൗതിക സൗകര്യ വികസനം,സാമൂഹിക പ്രതിബദ്ധത യുള്ള മറ്റ് പ്രവർത്തനങ്ങളും സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കി. തിരുവ നന്തപുരത്ത്  നടന്ന  പ്രത്യേക ചടങ്ങി ൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്,കൈറ്റ് സി.ഇ. ഒ അൻവർ സാദത്ത്, എസ്. എസ്. കെ ഡയറക്ടർ എ.ആർ സുപ്രിയ,എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാ‍‍സ്റ്റർ അബ്‍ദ‍ുൾ റഷീദ്, അധ്യാ പകരായ ഹാരിസ് കെ, അനില എസ്, പിടിഎ വെെ.പ്രസിഡൻറ് ശ്രീനിവാ സൻ,വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ ഫിദ വി (10എ), ഫാത്തിമ ഫിദ കെ (10എ), മ‍ുഹമ്മദ് അൽത്താ ഫ് (10എ),സ‍ുകന്യ സ‍ുനിൽക‍ുമാർ (10എ),അൻസില പി എം (9എ), മ‍ുഹ മ്മദ് റിജാസ് (9എ), കീർത്തന എൻ പി (8എ), നിവേദ് കെ എസ് (6എ) എന്നിവരടങ്ങ‍ുന്ന ടീമാണ് 2026 ഫെ ബ്ര‍ുവരി 28 ന് തിരുവനന്തപുരത്ത്നട ന്ന ചടങ്ങിൽ വിദ്യാലയത്തെ പ്രതി നിധീകരിച്ച്പങ്കെട‍ുത്തത്.  നാട്ട‍ുകാര‍ുമെല്ലാം.
 
=== ക‍ുറ‍ുമ്പാലയ‍ുടെ വിസ്മയക്കുതിപ്പ്: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ ആവേശയാത്ര ===
"ഇത് നടക്കില്ല സാറേ..." 2025 നവംബർ മാസത്തെ ആ സാ യാഹ്നത്തിൽ കൈറ്റ് വയനാട് ഡി സി ഹസീന മാഡം പങ്കു വെച്ച സർക്കുലർ വായിച്ചുതീ ർത്തപ്പോൾ എന്റെ ആദ്യ പ്ര തികരണം ഇതായിരുന്നു. മൂന്ന് വർഷത്തെ അക്കാദമിക-ഭൗതി ക രേഖകൾ,വീഡിയോകൾ, പ്ര സന്റേഷനുകൾ...നൂലാ മാലകൾ ഏറെയുള്ള ഒരു വലിയ പ്രക്രിയ യായിട്ടാണ് 'ഹരിത വിദ്യാല യം' റിയാലിറ്റി ഷോയുടെ നാ ലാം പതിപ്പിനായുള്ള അപേക്ഷ യെ ഞാൻ കണ്ടത്.എന്നാൽ, ആ 'പറ്റില്ല' എന്ന വാക്കിൽ നി ന്ന് 'നമ്മൾ നേടി' എന്ന ആവേ ശത്തിലേക്കുള്ള ക‍ുറ‍ുമ്പാല സ്കൂളി ന്റെ പ്രയാണം ഒരു സിനിമാക്ക ഥയെക്കാൾ നാടകീയവും അഭി മാനകരവുമാണ്.‌മഞ്ഞുരുകിയ നിമിഷങ്ങൾ.മടിയോടെ പിന്മാ റാൻ നിന്ന എന്നെ പ്രേരിപ്പി ച്ചത് ഹെഡ്മാസ്റ്റർ റഷീദ് സാറി ന്റെ നിശ്ചയദാർഢ്യവും കൈറ്റി ലെ മനോജ് സാർ, പ്രിയ ടീച്ചർ, ജിൻഷ തോമസ് എന്നിവരുടെ ആത്മവിശ്വാസം പകരുന്ന വാ ക്കുകള‍ുമായിരുന്നു. "കൊടുക്ക് സാറേ,കിട്ടും" എന്ന മനോജ് സാറിന്റെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു. ഒടുവി ൽ, ലിറ്റിൽ കൈറ്റ്സ് അവാർ ഡിനുള്ള അപേക്ഷയിലെ ഒരു 'യെസ്' (Yes) എന്ന കോളത്തി ന് വേണ്ടിയെങ്കിലും(ചോദിച്ചെ ങ്കിലോ) ഇതിന് തുടക്കമിടാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ​തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ കഠിനാ ധ്വാനത്തിന്റേതായിരുന്നു. അവധിദിനങ്ങളും രാവ‍ും പകല‍‍ും.. മ‍ുഴ‍ുവൻ സഹപ്രവർ ത്തകര‍ും പി.ടി.എയും ഒരേ മനസ്സോടെ കൂടെ നിന്നു.ഒടുവിൽ അപേക്ഷ സമർ പ്പിച്ചു. ​നവംബർ 27-ന് വന്ന ആ സന്ദേശം വിശ്വസിക്കാനാ യില്ല.നമ്മുടെ വിദ്യാലയം ഒന്നാം ഘട്ടത്തിലേക്ക് തി രഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! 850-ഓളം സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെ ട്ട 85 വിദ്യാലയങ്ങളിൽ ഒന്നായി ക‍ുറ‍ുമ്പാല മാറി. പിന്നെയെല്ലാം വേഗത്തി ലായിരുന്നു.പ്രൊഫഷണൽ വീഡിയോ നിർമ്മാണം, ഡ്രോ ൺ ഷോട്ടുകൾ, കുട്ടികളുടെ ആങ്ക റിംഗ്... സ്കൂളാകെ ഒരു ഉത്സവ പ്രതീതിയിലായി. ​ജനുവരി 4-ന് രാത്രി ശബരി സ്പെഷ്യൽ ട്രെയിനിൽ തിരുവന ന്തപുരത്തേക്ക് നടത്തിയ യാത്ര കുട്ടികൾക്കും ഞങ്ങൾ അധ്യാപ കർക്കും മറക്കാനാവാത്ത അനു ഭവമായിരുന്നു.  തലസ്ഥാനത്തെത്തിയ  ഞങ്ങ ൾക്ക് സ്പീക്കറുടെ ഓഫീസിൽ നിന്നുള്ള സ്നേഹോഷ്മളമായ സ്വീകരമാണ് ലഭിച്ചത്.  നിയമ സഭയിലെ വി.ഐ.പി കസേരക ളിലിരുന്നും മ്യൂസിയം സന്ദർശി ച്ചും കുട്ടികൾ അറിവിന്റെ പുതി യ ലോകങ്ങൾ കണ്ട‍ു.ത‍ുടർന്ന് കെെറ്റ് സ്റ്റ‍‍ുഡിയോയിലേക്ക്. ഫ്ലോർ ഷൂട്ടിംഗിന്റെ ആവേശം ​കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തി ന് മുന്നിൽ കുറുമ്പാലയുടെ പ്രതി നിധികൾ പതറാതെ നിന്നു. മെന്റർമാരുടെ ചോദ്യങ്ങൾ ക്ക് ആത്മവിശ്വാസത്തോടെ മറുപടി നൽകിയ ആ 45 മിനി റ്റുകൾ ചരിത്രത്തിന്റെ ഭാഗ മാവുകയായിരുന്നു. ശക്തമായ കാലുവേദനയെ അവഗണി ച്ചും ടീമിനെ നയിച്ച റഷീദ് സാറിന്റെ ഊർജ്ജസ്വലത ഞ ങ്ങൾക്ക് വലിയ കരു ത്തായി. ​തുടർന്ന് സ്കൂളിലെത്തിയ വിദ ഗ്ധ സമിതിയുടെ സന്ദർശന വും വിദ്യാലയത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള മികവു കൾ അവർ നേരിട്ട് ബോധ്യ പ്പെട്ടതും ഞങ്ങളുടെ പ്രതീ ക്ഷകൾ വർദ്ധിപ്പിച്ചു. ഫെബ്രു വരി 14-ന് നടന്ന രണ്ടാം ഘ ട്ടത്തിലും വയനാട് ജില്ലയിൽ നിന്ന് കുറുമ്പാല മാത്രം തിര ഞ്ഞെടുക്കപ്പെട്ടു. ​  ഒരു നൂറ്റാണ്ടിന്റെ സ്വപ്നസാ ഫല്യം. 2026 ഫെബ്രുവരി 28. കേരളത്തിന്റെ കണ്ണും കാതും തിരുവനന്തപുരത്തെ ആ വേ ദിയിലായിരുന്നു. നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള ക‍ു റ‍ുമ്പാല സ്കൂൾ ഇന്ന് കേരള ത്തിലെ മികച്ച പതിമ‍ൂന്ന് വി ദ്യാലയങ്ങളിൽ ഒന്നായി പ്ര ഖ്യാപിക്കപ്പെട്ടു! ബഹുമാന പ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റ‍ു വാങ്ങുമ്പോൾ അത് കേവലം ഒരു അവാർഡ് ആയിരുന്നില്ല, മറിച്ച് ഒരു നാടിന്റെ കൂട്ടാ യ്മയുടെ വിജയമായിരുന്നു. ​നന്ദിയോടെ, അഭിമാനത്തോ ടെ...1911-ൽ കെ. ചാപ്പൻഅടി യോടിയും എം.പി. രാഘവമാ രാരും പാകിയ വിത്ത് ഇന്ന് ഒരു വടവൃക്ഷമായി വളർന്നി രിക്കുന്നു. എസ്.എസ്.എൽ.സിയിലെ ത‍‍ുടർച്ചയായ നൂറ് ശതമാനം വിജയവും, സ്കോളർഷിപ്പുകളും, ആധുനിക സാങ്കേതിക വിദ്യ യിലുള്ള മികവും കുറുമ്പാലയെ വ്യത്യസ്തമാക്കുന്നു. ഈ വിജയ ത്തിന് പിന്നിൽ രാപ്പകൽ അധ്വാനിച്ച റഷീദ് സാർ എന്ന അമരക്കാരനും, ഒപ്പം നിന്ന സഹപ്രവർത്തകർ ക്കും, രക്ഷിതാക്കൾക്കും, പിടി എ-എംപിടിഎ-എസ്എംസി അംഗങ്ങൾക്ക‍ും, കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. ​പഴയ ചുമരുകളിൽ പുതിയ കാലത്തിന്റെ മനോഹരമായ ചിത്രം വരച്ച നമുക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴട ക്കാനുണ്ട്. കുറുമ്പാലയുടെഈ വിജയഗാഥ വരുംതലമുറകൾ ക്ക് വലിയൊരു പ്രചോദന മാകട്ടെ. സഹായിച്ചവർ,സഹകരിച്ചവർ ഒര‍ു പാ ട‍ുണ്ട്.മന്ത്രി മ‍ുഹമ്മദ് റി യാസിൻെറ പി എ സ‍ുമ ന്ത്,ബഹ‍ു. സ്പീക്കറ‍ുടെ ഓഫീസിലെ രാജീവ് സ‍‌‌ർ,വീഡിയോ ഗ്രാഫർ രാജിത്ത്........... എല്ലാവർക്ക‍ും നന്ദി.      
 
ഹാരിസ് കെ കോർഡിനേറ്റർ, ഹരിത വിദ്യാലയം ഗവ. ഹൈസ്കൂൾ കുറുമ്പാല       


=== സർവ്വം എ ഐ മയം- രക്ഷിതാക്കൾക്ക് പരിശീലനം ===
=== സർവ്വം എ ഐ മയം- രക്ഷിതാക്കൾക്ക് പരിശീലനം ===
ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി എ ഐ പരിശീലന പരിപാടിക്ക് ത‍ുടക്കം ക‌‍ുറിച്ച‍ു.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലനത്തിൻെറ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ പി ടി എ- എം പി ടി എ- എസ് എം സി അംഗങ്ങൾക്കാണ് ട്രെെനിംഗ് നൽകിയത്.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി നിർവ്വഹിച്ച‍ു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങള‍ും,മെൻറർമാരു‍ം പരിശീലനത്തിന് നേതൃത്വം നൽകുി.
ക‍ുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി എ ഐ പരിശീലന പരിപാടിക്ക് ത‍ുടക്കം ക‌‍ുറിച്ച‍ു.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലനത്തിൻെറ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ പി ടി എ- എം പി ടി എ- എസ് എം സി അംഗങ്ങൾക്കാണ് ട്രെെനിംഗ് നൽകിയത്.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം എസ് എം സി ചെയർമാൻ ഉസ്‍മാൻ കാഞ്ഞായി നിർവ്വഹിച്ച‍ു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങള‍ും,മെൻറർമാരു‍ം പരിശീലനത്തിന് നേതൃത്വം നൽകുി.