"ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39259 (സംവാദം | സംഭാവനകൾ)
No edit summary
39259 (സംവാദം | സംഭാവനകൾ)
 
വരി 195: വരി 195:


== എ .ഐ പരിശീലനം  (സർവ്വം എ.ഐ. മയം) ==
== എ .ഐ പരിശീലനം  (സർവ്വം എ.ഐ. മയം) ==
തലച്ചിറ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിൻ്റ  നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ .ഐ) പരിശീലനം  സർവ്വം എ.ഐ. മയം ,തിങ്കളാഴ്ച (02.03.2026) ഉച്ചയ്ക്ക് രണ്ടുമണിമുതൽ നാലുമണിവരെ സ്കൂളിൽ സംഘടിപ്പിച്ചു. പരിശീലനം, ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുനിൽകുമാർ.എസ് ഉത്ഘാടനം ചെയ്തു. കൈറ്റ് മെന്റെർമാരായ സജീവ് .ആർ, സ്മിത .എസ്  എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റിസ്വാന ഫാത്തിമ ദേവാശ്രിത റാം എന്നിവർ ക്ലാസ്സെടുത്തു.
[[പ്രമാണം:39259-lk ai.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:39259-lk a1 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:39259-lk ai 3.jpg|നടുവിൽ|ലഘുചിത്രം]]