"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 300: | വരി 300: | ||
== '''ക്രിയേറ്റിവ് ഫെസ്റ്റ്''' == | == '''ക്രിയേറ്റിവ് ഫെസ്റ്റ്''' == | ||
[[പ്രമാണം:22058 tsr creative fest.jpg|പകരം=creative fest|ലഘുചിത്രം| | [[പ്രമാണം:22058 tsr creative fest.jpg|പകരം=creative fest|ലഘുചിത്രം|ജില്ലാ ക്രിയേറ്റിവ് ഫെസ്റ്റ് ]] | ||
സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലാ ക്രിയേറ്റിവ് ഫെസ്റ്റ് ഫെബ്രുവരി 27 വെള്ളിയാഴ്ച തൃശ്ശൂർ ടൗൺഹാളിൽ സംഘടിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ ജില്ലയിൽ ആദ്യഘട്ടം നടപ്പിലാക്കിയ 38 ക്രിയേറ്റീവ് കോർണറുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠനോൽപന്നങ്ങൾ, ആർജ്ജിച്ച അറിവുകൾ, നൈപുണികൾ എന്നിവയെ പൊതുസമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനായാണ് ഫെസ്റ്റ് നടത്തിയത്. 38 സർക്കാർ സ്കൂളുകളുടെ സ്റ്റോറുകൾ ഫെസ്റ്റിൽ സജ്ജീകരിച്ചു. വിദ്യാർത്ഥികൾ സ്വന്തം കഴിവുകളും സൃഷ്ടിപരമായ ചിന്തകളും വിയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും പ്രധാന ആകർഷണമായി. പ്ലംബിംഗ്, കാർഷികം, കുക്കിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഫാഷൻ ഡിസൈനിങ്, വുഡ് വർക്ക് തുടങ്ങിയാ മേഖലകളിൽ വിദ്യാർഥികൾ ഉണ്ടാക്കിയ ഉത്പന്നൾ പ്രദർശിപ്പിച്ചു. ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ നിന്നും 6 വിദ്യാർഥികളും രണ്ട് അധ്യാപകരും ക്രിയേറ്റീവ് ഫെസ്റ്റിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ എൻ ജെ ബിനോയ് അധ്യക്ഷനായി. കളക്ടർ അർജുൻ പാണ്ഡ്യൻ, വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. | സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലാ ക്രിയേറ്റിവ് ഫെസ്റ്റ് ഫെബ്രുവരി 27 വെള്ളിയാഴ്ച തൃശ്ശൂർ ടൗൺഹാളിൽ സംഘടിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ ജില്ലയിൽ ആദ്യഘട്ടം നടപ്പിലാക്കിയ 38 ക്രിയേറ്റീവ് കോർണറുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠനോൽപന്നങ്ങൾ, ആർജ്ജിച്ച അറിവുകൾ, നൈപുണികൾ എന്നിവയെ പൊതുസമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനായാണ് ഫെസ്റ്റ് നടത്തിയത്. 38 സർക്കാർ സ്കൂളുകളുടെ സ്റ്റോറുകൾ ഫെസ്റ്റിൽ സജ്ജീകരിച്ചു. വിദ്യാർത്ഥികൾ സ്വന്തം കഴിവുകളും സൃഷ്ടിപരമായ ചിന്തകളും വിയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും പ്രധാന ആകർഷണമായി. പ്ലംബിംഗ്, കാർഷികം, കുക്കിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഫാഷൻ ഡിസൈനിങ്, വുഡ് വർക്ക് തുടങ്ങിയാ മേഖലകളിൽ വിദ്യാർഥികൾ ഉണ്ടാക്കിയ ഉത്പന്നൾ പ്രദർശിപ്പിച്ചു. ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ നിന്നും 6 വിദ്യാർഥികളും രണ്ട് അധ്യാപകരും ക്രിയേറ്റീവ് ഫെസ്റ്റിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ എൻ ജെ ബിനോയ് അധ്യക്ഷനായി. കളക്ടർ അർജുൻ പാണ്ഡ്യൻ, വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. | ||