"സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകന്‍= ഷീല  പി.ജെ           
| പ്രധാന അദ്ധ്യാപകന്‍= ഷീല  പി.ജെ           
| പി.ടി.ഏ. പ്രസിഡണ്ട്= മോഹൻ ദാസ്           
| പി.ടി.ഏ. പ്രസിഡണ്ട്= മോഹൻ ദാസ്           
| സ്കൂള്‍ ചിത്രം= 24246-thaikkad.jpg  
| സ്കൂള്‍ ചിത്രം=24246-thaikkad.jpg  
| }}
| }}



16:06, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോൺസ് എൽ.പി.എസ് തൈക്കാട്
വിലാസം
തൈക്കാട്
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201724246





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

               1927ൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ  മുനിസിപ്പാലിറ്റിയിലെ തൈക്കാട് എന്ന   ഗ്രാമത്തിലാണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

ഈ ദേശത്തെ ജനങ്ങൾക്ക് വിദ്യ ലഭിക്കാനായി അടുത്ത പ്രദേശങ്ങളിലൊന്നും പള്ളിക്കൂടം ഇല്ലാതിരുന്ന കാലത്ത് പി.ഐ ഇട്ടൂപ് മാസ്റ്റർ നാനാ ജാതിമാത്ർസ്ഥർക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു.23വർഷക്കാലം ഹയർ എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ഇപ്പോൾ ലോവർ പ്രൈമറി സ്കൂൾ ആയി എൽ കെ ജി മുതൽ നാലാം ക്ലാസ്സു വരെ കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.ഈ പ്രേദേശത്തെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിലൊന്നായി ഇത് അറിയപ്പെടുന്നു.പല പ്രമുഖ വെക്തിതങ്ങൾക്കു ജന്മം നല്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നതിൽ ഏറെ ചാരിതാർഥ്യമുണ്ട് .

ഭൗതികസൗകര്യങ്ങള്‍

              എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരുന്നു പഠിക്കാനാവശ്യമായ ശരാശരി ഭൗതിക  സാഹചര്യങ്ങൾ ഉണ്ട്..എല്ലാ ക്ലാസ്സുകളിലും ആവശ്യാനുസരണം ലൈറ്റും  ഫാനും ഉണ്ട് . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളുംഇവിടെയുണ്ട്'.കമ്പ്യൂട്ടറുകൾ,ഇന്റർനെറ്റ് കണക്ഷൻ,പ്രൊജക്ടർ എന്നിവയുടെ സേവനം വിദ്യാർത്ഥികൾക്ക് ഇവിടെ  ലഭ്യമാണ്.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി   ലൈബ്രറി പുസ്തക ശേഖരവും ഈ വിദ്യാലയത്തിൽ  സജീകരിച്ചിട്ടുണ്ട് .തക്കാളി,മുളക് , കോളിഫ്ലവർ .ക്യാബേജ്, വേണ്ട ,വഴുതന  എന്നിവയും ഇവിടെ ചെറിയ രീതിയിൽ  കൃഷി ചെയ്തു വരുന്നു.കുട്ടികളുടെ കായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ചെറിയൊരു കളിസ്ഥലവും വിദ്യാലയത്തിനോട് ചേർന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി