"ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEETHU K S (സംവാദം | സംഭാവനകൾ) No edit summary |
NEETHU K S (സംവാദം | സംഭാവനകൾ) |
||
| വരി 176: | വരി 176: | ||
സർവ്വം AI മയം | സർവ്വം AI മയം | ||
[[പ്രമാണം:22057 AI.jpg|ലഘുചിത്രം|വ്വം AI മയം]] | [[പ്രമാണം:22057 AI.jpg|ലഘുചിത്രം|വ്വം AI മയം]] | ||
[[പ്രമാണം:22057 സർവ്വം AI മയം.jpg|ലഘുചിത്രം|22057_ സർവ്വം AI മയം]] | [[പ്രമാണം:22057 സർവ്വം AI മയം.jpg|ലഘുചിത്രം|22057_ സർവ്വം AI മയം]]സർവ്വം AI മയം | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലന പരിപാടി | |||
26 - 2 -2026 വെള്ളിയാഴ്ച 10 മണിക്ക് ശ്രീമതി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.കൈറ്റ് | |||
മെൻൻ്റർ ആയ നീതു കെ എസ് രക്ഷിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു. 2024-27 ബാച്ചിലെ | |||
കുട്ടികൾ - അദ്വൈത് സി അലക്സ് (9 D) | |||
ആവണി KS (9A)എന്നിവരുടെ നേതൃത്വത്തിലാണ് | |||
രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിനം ആരംഭിച്ചത്. ഏകദേശം 6 രക്ഷിതാക്കളാണ് പരിശീലനത്തിൽ പങ്കെടുത്തത്. AI എന്താണെന്നും,വിവിധ എഐ ടൂളുകളും , എഐയുടെ ഗുണങ്ങളും ഭാവിയിൽ ഉണ്ടാകാവുന്ന ദോഷങ്ങളെ പറ്റിയും പരാമർശിച്ച ആയിരുന്നു പരിശീലനം.രക്ഷിതാക്കൾക്കുള്ള പ്രവർത്തനങ്ങൾ വളരെ നന്നായി അവർ ചെയ്തു.ക്ലാസ്സ് അവസാനിപ്പിക്കുമ്പോൾ രക്ഷിതാക്കൾ നന്ദി പറയുകയും ചെയ്തു.ഔദ്യോഗികമായി കയറ്റുമെന്ററായ ദിനി എസ് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർക്കും ഉദ്ഘാടനം ചെയ്ത ശ്രീമതി ശൈലജ ടീച്ചർക്കും ,പങ്കെടുത്ത കുട്ടികൾക്കും നന്ദി പറഞ്ഞു. | |||
രണ്ടാം സെഷൻ | |||
26 - 2 -2026 വെള്ളി ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂന്ന് രക്ഷിതാക്കളാണ് പരിശീലനം നേടിയത്. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
---- | ---- | ||