"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jithuparokkaran (സംവാദം | സംഭാവനകൾ)
Jithuparokkaran (സംവാദം | സംഭാവനകൾ)
 
വരി 31: വരി 31:

=== മാതാപിതാക്കൾക്കുള്ള AI ട്രെയിനിംഗ്  ക്ലാസ്സ് ===

[[പ്രമാണം:Ai taining 25094 1.jpg|ലഘുചിത്രം|Ai Training For Parents]]
25/2/2026  ന് സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ  മാതാപിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസി ട്രെയിനിങ് നൽകി വിദ്യാർഥികളായ എയ്ഞ്ചൽ വിൽസൺ, ആൻവിയ സുനിൽ, ഡെനിറ്റ് റെജി , അബിൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. രണ്ട് ബാച്ചുകളിലായി ഏകദേശം 70 ഓളം മാതാപിതാക്കൾ ട്രെയിനിങ്ങിൽ പങ്കെടുത്തു. 40 ഓളം വരുന്ന ലിറ്റിൽ കൈറ്റസ്  വിദ്യാർത്ഥികളും മാതാപിതാക്കൾക്ക് സഹായവുമായി ഒപ്പമുണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് റവ. സി. ലളിത ട്രീസ,ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീ ജിത്തു പറോക്കാരൻ, ശ്രീമതി വിനി റോസ് എന്നിവർ ആശംസകൾ നേർന്നു.

[[പ്രമാണം:Ai taining 25094 2.jpg|ലഘുചിത്രം|Ai Training For Parents]]

==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026==