"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
==ജാഗ്രത സമിതി 2025-26 ആദ്യയോഗം== | ==ജാഗ്രത സമിതി 2025-26 ആദ്യയോഗം== | ||
2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. | 2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. | ||
11:21, 4 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 | 2026-27 |

2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.



ജാഗ്രത സമിതി 2025-26 ആദ്യയോഗം
2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. കുട്ടികൾ നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു തീർക്കണമെന്നും, ലൈബ്രറി നന്നായി ഉപയോഗപ്പെടുത്തണമെന്നും അരമണിക്കൂറെങ്കുിലും ദിവസവും വായനയ്ക്കായി മാറ്റി വയ്ക്കണമെന്നും കുട്ടികളോടായി അദ്ദേഹം പറയുകയുണ്ടായി.
ബോധവത്കരണ ക്ലാസ്സ് 12/6/2025
പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി ഹാളിൽ വച്ച് ലഹരിക്കെതിരെ ഒരു ബോധവത്കരണ ക്ലാസ്സ് എക്സൈസ് വിഭാഗം സംഘടിപ്പിക്കുകയുണ്ടായി. ലൂർദ്ദ് ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് നേഴ്സിങ് വിദ്യാർത്ഥികൾ ആണ് ക്ലാസ്സ് നടത്തിയത്. ലഹരി ഉപയോഗം മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരീക രോഗങ്ങളെ കുറിച്ചും മറ്റു ദൃശ്യമാധ്യമ സഹായത്താൽ ക്ലാസ്സുകൾ എടുത്തു.
30/6/2025 SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ലൂർദ്ദ് സ്റ്റാഫ് ഒരു ഫ്ലാഷ് മോഗ് സ്കൂളിൽ നടത്തുകയുണ്ടായി.