"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'===ജാഗ്രത സമിതി=== {| class="wikitable" |+ !സ്ഥാനപ്പേര് !അംഗത്തിന്റെ പേര് |- |പ്രധാനാധ്യാപിക |സുബി സെബാസ്റ്റ്യൻ |- |കോഡിനേറ്റർ |വിനീത പി എ |- |ജോയിന്റ് കോഡിനേറ്റർ |ജിനി വർഗ്ഗീസ് |- |പി ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 23: | വരി 23: | ||
|ആഷാ ജാൻസൺ | |ആഷാ ജാൻസൺ | ||
|} | |} | ||
==സ്കൂൾ ജാഗ്രത സമിതി രൂപീകരണം== | |||
സ്കൂൾ ജാഗ്രത സമിതി രൂപികരണത്തിന്റെ ഭാഗമായി 2024 ആഗസ്റ്റ് 2 ന് യോഗം ചേരുകയും, കുട്ടികളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സ്കൂൾ ക്യാമ്പസിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു. അതിനായി സ്കൾ ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
==ബോധവത്കരണ ക്ലാസ്സ്3/6/2024== | |||
ജാഗ്രത സമിതിയുടെ ഭാഗമായി 2024 ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിേക്കെത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽകാരായിരിക്കണം എന്നുള്ള ബോധ്യം ലഹരി വിമുക്ത ക്ലബ് ആനിമേറ്റർ വിനീത ടീച്ചർ ഓർമ്മപ്പെടുത്തി. | |||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാഥ് ക്ലാസ്സ് നയിച്ചു. | |||
ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന് ക്ലാസ്സ് മുറികളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. | |||