"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 571: | വരി 571: | ||
</gallery> | </gallery> | ||
== Awareness Class == | == '''<u>Awareness Class</u>''' == | ||
സമേതം പദ്ധതിയുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് Gender Equality എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.റിട്ടയേഡ് ഹെഡ് മാസ്റ്റർ ശ്രീ സജീവൻ മാസ്റ്റർ ക്ലാസ് നയിച്ചു . കൂടാതെ അധ്യാപർക്കായി ഒരു ശാക്തീകരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി . | |||
<gallery> | <gallery> | ||
| വരി 579: | വരി 579: | ||
</gallery> | </gallery> | ||
== | == '''<u>സ്നേഹം പദ്ധതി</u>''' == | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ '''സ്നേഹം''' പദ്ധതിയുടെ ഭാഗമായി '''ശാസന രഹിതവാരം''' ആചരിച്ചു . സ്കൂൾ അസംബ്‌ളിയിൽ കുട്ടികളെ '''പ്രശംസിച്ചു''' സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷഹീറ ടീച്ചർ സംസാരിച്ചു.കുട്ടികൾ റോൾ പ്ലേ അവതരിപ്പിച്ചു .<gallery> | |||
പ്രമാണം:23457 veg1.jpeg | |||
</gallery> | |||
== '''<u>പിറന്നാളിന് സ്കൂളിലേക്കായി ഒരു സമ്മാനം</u>''' == | |||
കുട്ടികൾ പിറന്നാൾ ദിനത്തിൽ മിഠായിക്കു പകരം ഉച്ചഭക്ഷണ പദ്ധതിയിലേക്കായി പച്ചക്കറികൾ കൊണ്ട് വരുന്ന രീതി 4 വർഷമായി തുടർന്ന് പോരുന്നു .അക്കാഡമിക് മാസ്റ്റർ പ്ലാനിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട് | |||
<gallery> | <gallery> | ||
പ്രമാണം:23457 | പ്രമാണം:23457 b6.jpeg | ||
പ്രമാണം:23457 b5.jpeg | |||
പ്രമാണം:23457 b4.jpeg | |||
പ്രമാണം:23457 b3.jpeg | |||
പ്രമാണം:23457 b2.jpeg | |||
പ്രമാണം:23457 b1.jpeg | |||
</gallery> | </gallery> | ||
== | == '''<u>അറബി ദിനം</u>''' == | ||
അറബി ദിനാനാചരണത്തിന്റെ ഭാഗമായി എൽ പി ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ അറബിക് മാഗസിൻ ഹെഡ് മിസ്ട്രസ് ശ്രീമതി ഷക്കീന ടീച്ചർ പ്രകാശനം ചെയ്തു | |||
[[പ്രമാണം:23457 arabic Magazine.jpeg|ഇടത്ത്|ലഘുചിത്രം]] | |||