"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 440: | വരി 440: | ||
പ്രമാണം:23457 kalol17.jpeg|alt= | പ്രമാണം:23457 kalol17.jpeg|alt= | ||
</gallery> | </gallery> | ||
== '''''<u>റിപ്പബ്ലിക്ക് ദിനാഘോഷം</u>''''' == | |||
പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി പതാക വിടർത്തി.ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ഷക്കീന ടീച്ചർ സന്ദേശം നൽകി.പി ടി എ പ്രസിഡന്റ് ശ്രീ അനസ് കുട്ടികൾക്ക് ആശംസകൾ നേർന്നു.ഭരണഘടനാ നിർമാണത്തിൽ പ്രമുഖ പങ്കു വഹിച്ച മഹത് വ്യക്തികളുടെയും സ്വാതന്ത്ര സമര സേനാനികളുടെയും വേഷം ധരിച്ചു അവതരിപ്പിച്ച '''റോൾ പ്ലേ''' ഏവരുടെയും പ്രശംസ പിടിച്ചു പറ്റി . കുട്ടികൾ ദേശഭക്തിഗാനങ്ങൾ,പ്രസംഗം എന്നിവ അവതരിപ്പിച്ചു . റിഗ ടീച്ചർ, സൂര്യ നന്ദന ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. | |||