"ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEETHU K S (സംവാദം | സംഭാവനകൾ)
No edit summary
NEETHU K S (സംവാദം | സംഭാവനകൾ)
വരി 223: വരി 223:

'''പ്രീലിമിനറി ക്യാമ്പ് 11/09/2025'''
'''<u>പ്രീലിമിനറി ക്യാമ്പ് 11/09/2025</u>'''

'''ജിഎച്ച്എസ്എസ് പട്ടിക്കാട് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2025- 28 ബാച്ച് പ്രീലിമിനറി ക്യാമ്പ് 11/09/2025, വ്യാഴാഴ്ച നടത്തപ്പെട്ടു.'''

വരി 231: വരി 231:
'''ലിറ്റിൽ കൈറ്റ്സിൻ്റെ അനന്ത സാധ്യതകൾ, തൊഴിൽ അധിഷ്ഠിത പഠനം, സ്കൂൾ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ പങ്കാളിത്തം തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്ക്രാച്ച് പ്രോഗ്രാം , ആനിമേഷൻ പ്രോഗ്രാമുകൾ, റോബോട്ടിക്സ് തുടങ്ങിയ മേഖലയിൽ ക്ലാസ്സെടുത്തു.അന്ന് രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ് നടത്തിയത്. മണിക്ക് ക്യാമ്പ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു.'''

'''<u>LK യൂണിഫോം വിതരണം</u>'''
'''Little Kites ബാച്ച് 2025-28 യൂണിറ്റിൻ്റെ  LK യൂണിഫോം വിതരണം 23 -01-2026 -ൽ സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷൈലജ ടീച്ചറിൻ്റെ നേതൃത്വത്തിൽ നടന്നു.യൂണിറ്റിലെ 32 കുട്ടികൾക്കും യൂണിഫോം നൽകി.'''
[[പ്രമാണം:22057 UNIFORM DISTRIBUTION.jpg|ലഘുചിത്രം|22057_LK UNIFORM DISTRIBUTION]]
'''<br />'''