ഉള്ളടക്കത്തിലേക്ക് പോവുക

"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12324 (സംവാദം | സംഭാവനകൾ)
No edit summary
12324 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
| സ്കൂള്‍ ഫോണ്‍= 04672201838
| സ്കൂള്‍ ഫോണ്‍= 04672201838
| സ്കൂള്‍ ഇമെയില്‍= 12324pptsalps@gmail.com
| സ്കൂള്‍ ഇമെയില്‍= 12324pptsalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.pptsalpsblogspot.in
| സ്കൂള്‍ വെബ് സൈറ്റ്= www.12324pptsalpsblogspot.in
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്

15:45, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
വിലാസം
കാഞ്ഞങ്ങാട് കടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201712324




ചരിത്രം

 *കാഞ്ഞങ്ങാട് മുന്‍സിപ്പാലിററിയില്‍ അറബിക്കടലിന്‍െറ ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ല്‍ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍.സാമ്പത്തിക പരാധീനതകള്‍ കാരണം കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാത്തതുകൊണ്ട് 1976 ജൂണ്‍ 1ന് മദ്റസാ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സ്കൂളിന്‍െറ ആദ്യത്തെ മാനേജര്‍ ആവിയില്‍ മമ്മു‍ഞ്ഞി ഹാജിയായിരുന്നു. സ്കൂളിന്‍െറ തുടക്കത്തില്‍ തന്നെ 271 കുട്ടികള്‍ സ്കൂളില്‍ ചേര്‍ന്നു  എന്നത്  ഈ പ്രദേശത്തിന്‍െറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ ഉദാഹരണമാണ്.കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മററിയാണ് സ്കൂളിന്‍െറ ഭരണം നടത്തിപ്പോരുന്നത്.സ്കൂളിന്‍െറ സുഗമമായ നടത്തിപ്പിന്ന് മാനേജരുടെയും മാനേജിംഗ് കമ്മററിയുടെയും സഹായ സഹകരണങ്ങള്‍ എന്നും ലഭിക്കാറുണ്ട്.മാനേജിംഗ് കമ്മററിയുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഏര്‍പെടുത്തിയത് വളരെയേറെ സഹായകമാണ്.കെ മാധവനായിരുന്നു ആദ്യകാല പി ടി എ പ്രസിഡന്‍റ് .ഓരോ വര്‍ഷവും പി ടി എ കമ്മററികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. ഡി പി ഇ പി. എസ്എസ് എ എന്നീ പദ്ധതികള്‌‍ പ്രകാരമുള്ള വിദ്യാലയം മോടി പിടിക്കുന്നതിന്‍െറ ഭാഗമായി മിനി പാര്‍കിന്‍െറ നിര്‍മാണം ഒരുദാഹരണം മാത്രം. കുട്ടികളുടെ പഠനപുരോഗതിക്ക് രക്ഷിത്ക്കളും അധ്യാപകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈകാലഘട്ടത്തില്‍  മദര്‍ പി ടി എയുടെ  കര്‍തവ്യങ്ങള്‍ മാതൃകാപരമാണ്.2009-10 അധ്യയന വര്‍‍ഷത്തിലാണ് ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി ആരംഭിച്ചു . ആദ്യ വര്‍ഷം തന്നെ 43 കുട്ടകളാണ് പ്രവേ‍‍ശനം നേടിയത്.തുടര്‍ന്നുള്ള ഓരോ വര്‍‍ഷവുമുള്ള കുട്ടികളുടെ ആധിക്യം സ്കൂളിന്ന് ലഭിക്കുന്ന ഏററവും വലിയ അംഗീകാരമാണ്.2009-10 അധ്യയന വര്‍‍ഷത്തില്‍ തന്നെ ഒന്നാം ക്ലാസില്‍ ഇംഗ്ലീ‍ഷ് മീഡിയം ആരംഭിച്ചു.2016-17 വര്‍‍ഷത്തില്‍ പ്രീപ്രൈമറി ഉള്‍പെടെ 767 കുട്ടികളാണ് ഈ വിദ്യാസാഗരത്തിലുള്ളത്.സ്കൂളിന്‍െറമികവിനും കുട്ടികളുടെ അക്കാദമിക വിജയത്തിനും വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന 21 അധ്യാപകര്‍ ഈ സ്കൂളിന്‍െറ മുതല്‍ കൂട്ടാണ്.

ഭൗതികസൗകര്യങ്ങള്‍

 *വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ 
 *കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാമുറി
 *സ്കൂൾ വികസന സമിതി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ്,  
 *വാഹന സൗകര്യം,പാചകപ്പുര
 * വിശാലമായ ഗ്രൗണ്ട്,

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

 *കലാ കായികപരിശീലനം,  വീക് ലി ക്വിസ് കോമ്പറ്റിഷൻ, 
 *എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്,
 *പച്ചക്കറി തോട്ടം. 
 *സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ്
 *ബാല സഭ

ക്ലബ്ബുകള്‍

 *പരിസ്ഥിതി ക്ലബ്ബ്
 *ഹെൽത്ത് ക്ലബ്ബ്
 *സയൻസ് ക്ലബ്ബ്
 *വിദ്യാരംഗം
 *ഇംഗ്ലീഷ് ക്ലബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 *മഹമൂദ് മുറിയനാവി 
 വിദ്യാഭ്യാസ സ്‍ററാന്റിംഗ് കമ്മിററി ചെയര്‍മാന്‍
 കാ‍ഞ്ഞങ്ങാട് മുന്‍സിപ്പാലിററ‍ി

വഴികാട്ടി