"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
വരി 427: വരി 427:


== '''ക്ലാസ് സംഘടിപ്പിച്ചു(04/02/26)''' ==
== '''ക്ലാസ് സംഘടിപ്പിച്ചു(04/02/26)''' ==
പൊതുവിദ്യാഭ്യാസ വകുപ്പ് സ്നേഹം പദ്ധതിയുടെ ഭാഗമായി  ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടത്തി.പരിപാടി ക്ക് ജാഗ്രത കൺവീനവർ ഹരീത സ്വാഗതം പറയുകയും,സ്റ്റാഫ് സെക്രട്ടറി സുബൈദ അധ്യക്ഷത വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ മുസ്തഫ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, SRG കൺവീനർ KN ബഷീർ പരിപാടിക്ക് ആശംസ അറിയിക്കുകയും ചെയ്തു.തുടർന്ന് സൈക്കോ- സോഷ്യൽ കൗൺസിലർ ദിവ്യ എ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി
പൊതുവിദ്യാഭ്യാസ വകുപ്പ് സ്നേഹം പദ്ധതിയുടെ ഭാഗമായി  ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടത്തി.പരിപാടി ക്ക് ജാഗ്രത കൺവീനവർ ഹരീത സ്വാഗതം പറയുകയും,സ്റ്റാഫ് സെക്രട്ടറി സുബൈദ അധ്യക്ഷത വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ മുസ്തഫ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, എസ് ആർ ജി കൺവീനർ കെ എൻ ബഷീർ പരിപാടിക്ക് ആശംസ അറിയിക്കുകയും ചെയ്തു.തുടർന്ന് സൈക്കോ- സോഷ്യൽ കൗൺസിലർ ദിവ്യ എ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.