"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്ലാസ് പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
'== ക്ലാസ് പിടിഎ ഒന്നാം ക്ലാസ് == 13 -1- 2026 ചൊവ്വാഴ്ച  ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടന്നു. വാട്സ്ആപ്പ് മെസ്സേജുകൾ, പോസ്റ്റർ,  ഫോണിൽ ക്ഷണക്കുറിപ്പ്,നേരിട്ട് ഫോണിലൂടെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== ക്ലാസ് പിടിഎ ഒന്നാം ക്ലാസ് ==
== '''ക്ലാസ് പിടിഎ ഒന്നാം ക്ലാസ്''' ==
13 -1- 2026 ചൊവ്വാഴ്ച  ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടന്നു. വാട്സ്ആപ്പ് മെസ്സേജുകൾ, പോസ്റ്റർ,  ഫോണിൽ ക്ഷണക്കുറിപ്പ്,നേരിട്ട് ഫോണിലൂടെ വിളിച്ച് ക്ഷണിക്കൽ, വോയിസ് മെസ്സേജ് അയക്കൽ എന്നിവയിലൂടെ എല്ലാ രക്ഷിതാക്കളെയും പിടിഎ യോഗം നടത്തുന്ന ദിവസവും സമയവും  അറിയിച്ചു.  80  പേരിൽ പന്ത്രണ്ടു പേരൊഴികെ ബാക്കി എല്ലാ രക്ഷിതാക്കളും പിടിഎ മീറ്റിംഗിൽ പങ്കെടുത്തു. അർദ്ധവാർഷിക പരീക്ഷ ഉത്തരക്കടലാസ് വിതരണം, കുട്ടികളുടെ പഠനനിലവാരം ചർച്ച, പുതിയ പാഠപുസ്തകത്തിലെ പഠനരീതി ആവശ്യപ്പെടുന്ന തരത്തിൽ ഒന്നാം ക്ലാസിലെ കുട്ടിക്ക് നിരന്തരം പിന്തുണ നൽകേണ്ടത് അനിവാര്യത മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്നിവയായിരുന്നു അജണ്ട.