"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 170: വരി 170:
ആറ് മാസത്തെ പരിശീലനത്തിന് ശേഷം സ്കൂൾ വിട്ട് പോകുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്ക് സ്റ്റാഫംഗങ്ങൾ നവംബർ 13 ന് യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ, പൊയ്യ എന്നിവിടങ്ങളിൽ ഉള്ള ബി.എഡ് കോളേജിലെ വിദ്യാ‌ർത്ഥികളാണ് പരിശീലനത്തിനായി വന്നത്. ജൂൺ മുതൽ നവംബർ വരെയാണ് ഇവർ പരിശീലനത്തിന് ഉണ്ടായത്. പ്രധാനാധ്യാപിക റംല ടീച്ചർ, മറ്റ് അദ്ധ്യാപക‌ർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

[[പ്രമാണം:23021 B.ed Students.jpg|നടുവിൽ|ലഘുചിത്രം|644x644ബിന്ദു|യാത്രയയപ്പ് ചടങ്ങ്]]

== '''സൗജന്യ ചെസ് പരിശീലന ക്യാമ്പ്''' ==
ചെസ് കളിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നല്കാൻ സ്കൂളിൽ സൗജന്യ ചെസ് പരിശീലനക്യാമ്പ് നവംബർ 18 മുതൽ തുടങ്ങി.
[[പ്രമാണം:23051 chess.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|ചെസ് പരിശീലനത്തിൽ]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്