"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 146: | വരി 146: | ||
== '''സ്പോർട്സ്''' == | == '''സ്പോർട്സ്''' == | ||
കുട്ടികളിലെ കായികശക്തിയെ പരിപോഷിപ്പിക്കുന്ന സ്പോർട്സ് 23-09-2025ന് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. സ്പോർട്സ് അദ്ധ്യാപകൻ ഹരിമാസ്റ്റർ മത്സരയിനങ്ങൾക്ക് നേതൃത്വം നല്കി. 100,200,400,1500 മീറ്റർ ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, റിലേ മുതലായ മത്സരങ്ങൾ ഉണ്ടായിരുന്നു. റെഡ്. ബ്ലൂ, യെല്ലോ, ഗ്രീൻ എന്നിങ്ങനെ ഹൗസുകൾ തിരിച്ചായിരുന്നു മത്സരം. ഇക്കുറി ബ്ലൂ ഹൗസ് വിജയം നേടി. | കുട്ടികളിലെ കായികശക്തിയെ പരിപോഷിപ്പിക്കുന്ന സ്പോർട്സ് 23-09-2025ന് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. സ്പോർട്സ് അദ്ധ്യാപകൻ ഹരിമാസ്റ്റർ മത്സരയിനങ്ങൾക്ക് നേതൃത്വം നല്കി. 100,200,400,1500 മീറ്റർ ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, റിലേ മുതലായ മത്സരങ്ങൾ ഉണ്ടായിരുന്നു. റെഡ്. ബ്ലൂ, യെല്ലോ, ഗ്രീൻ എന്നിങ്ങനെ ഹൗസുകൾ തിരിച്ചായിരുന്നു മത്സരം. ഇക്കുറി ബ്ലൂ ഹൗസ് വിജയം നേടി. | ||
[[പ്രമാണം:23051 sports.jpg|നടുവിൽ|ലഘുചിത്രം|707x707ബിന്ദു|ബ്ലൂ ഹൗസ് ടീം ട്രോഫിയുമായി]] | |||
== '''വിനോദയാത്ര''' == | == '''വിനോദയാത്ര''' == | ||
| വരി 167: | വരി 168: | ||
== '''ബി.എഡ് ട്രെയിനികൾക്ക് യാത്രയയപ്പ്''' == | == '''ബി.എഡ് ട്രെയിനികൾക്ക് യാത്രയയപ്പ്''' == | ||
ആറ് മാസത്തെ പരിശീലനത്തിന് ശേഷം സ്കൂൾ വിട്ട് പോകുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്ക് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ, പൊയ്യ എന്നിവിടങ്ങളിൽ ഉള്ള ബി.എഡ് കോളേജിലെ വിദ്യാർത്ഥികളാണ് പരിശീലനത്തിനായി വന്നത്. ജൂൺ മുതൽ നവംബർ വരെയാണ് ഇവർ പരിശീലനത്തിന് ഉണ്ടായത്. പ്രധാനാധ്യാപിക റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | ആറ് മാസത്തെ പരിശീലനത്തിന് ശേഷം സ്കൂൾ വിട്ട് പോകുന്ന അദ്ധ്യാപക വിദ്യാർത്ഥികൾക്ക് സ്റ്റാഫംഗങ്ങൾ നവംബർ 13 ന് യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ, പൊയ്യ എന്നിവിടങ്ങളിൽ ഉള്ള ബി.എഡ് കോളേജിലെ വിദ്യാർത്ഥികളാണ് പരിശീലനത്തിനായി വന്നത്. ജൂൺ മുതൽ നവംബർ വരെയാണ് ഇവർ പരിശീലനത്തിന് ഉണ്ടായത്. പ്രധാനാധ്യാപിക റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:23021 B.ed Students.jpg|നടുവിൽ|ലഘുചിത്രം|644x644ബിന്ദു|യാത്രയയപ്പ് ചടങ്ങ്]] | [[പ്രമാണം:23021 B.ed Students.jpg|നടുവിൽ|ലഘുചിത്രം|644x644ബിന്ദു|യാത്രയയപ്പ് ചടങ്ങ്]] | ||