"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 130: | വരി 130: | ||
== ഒക്ടോബർ 28 - സ്കൂളിൽ ഒരു സാലഡ് അപാരത == | == ഒക്ടോബർ 28 - സ്കൂളിൽ ഒരു സാലഡ് അപാരത == | ||
രണ്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റായ രുചി മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൂട്ടുകാർ ഒരു ക്ലാസ് തല പ്രവർത്തനം എന്ന നിലയിൽ ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. ഈ പ്രവർത്തനം സ്കൂൾതലത്തിൽ തന്നെ നടത്തുകയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുകയും എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. | രണ്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അഞ്ചാമത്തെ യൂണിറ്റായ രുചി മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസിലെ കൂട്ടുകാർ ഒരു ക്ലാസ് തല പ്രവർത്തനം എന്ന നിലയിൽ ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. ഈ പ്രവർത്തനം സ്കൂൾതലത്തിൽ തന്നെ നടത്തുകയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തുകയും എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു.അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ വളരെ നല്ല രീതിയിൽ പ്രവർത്തനങ്ങൾ ചെയ്തു.വളരെ സ്വാദേറിയ ഒരു വിഭവമായിരുന്നു. കുട്ടികൾക്ക് സ്വന്തമായി വീടുകളിൽ ഇത് ചെയ്യാൻ സാധിക്കും എന്ന് മനസ്സിലാക്കി കൊടുക്കുന്ന ഒരു പ്രവർത്തനമായിരുന്നു | ||