"ജി എച്ച് എസ് കൊടുപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 93: വരി 93:
ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എന്‍ജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉള്‍പ്പെടുന്നുണ്ട്

==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==
[[ചിത്രം:P3020324.JPG|200px|left|സ്കൂള്‍ ]]
[[ചിത്രം:1233|200px|left|സ്കൂള്‍ ]]
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.405608, 76.457582 |zoom=13}}
{{#multimaps:9.405608, 76.457582 |zoom=13}}

15:06, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് കൊടുപ്പുന്ന
വിലാസം
കൊടുപ്പുന്ന

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201746067

ആലപ്പുഴ ജില്ലയിലെ, കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. നെല്‍വയലുകളും തോടുകളും കാവുകളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം

ചരിത്രം

പത്തൊന്‍പതാം നൂററാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തില്‍ പറമ്പില്‍ എന്ന വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാര്‍ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂള്‍ എന്ന് പ്രവര്‍ത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകള്‍ ലഭ്യമല്ല. ആദ്യം എല്‍.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ല്‍ യു. പി ആയും 1980ല്‍എച്ച് എസ് ആയും ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

കംപ്യൂട്ടര്‍ ലാബ് സയന്‍സ് ലാബ് ലൈബ്രറി കായിക സൗകര്യങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് മുറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇംഗ്ലിഷ് മാഗസിന്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാഘവന്‍, പി.ജി ഡേവിഡ്, ഗോപിനാഥന്‍, മോളി എബ്രഹാം, എം. എസ്. ഗോപാലകൃഷ്ണ പിള്ള, ഗോപാലകൃഷ്ണന്‍ കെ. ആര്‍.പരമു നായര്‍, കെ. പി. കൃഷ്ണന്‍ നായര്‍, കെ.എസ്. ജോണ്‍, കെ. രാജശേഖരന്‍ നായര്‍, ഐസക്. കെ., രാധാകൃഷ്ണ കുറുപ്പ്, പി.കെ.ശാന്താദേവി, കെ.സി. ലീലാമ്മ, നേശമ്മാള്‍, ജെ. ഇന്ദിര. എം. വസന്ത, എന്‍. ഐ കദീജാ ബീവി പി.കെ. രജനി, പി.എസ്. രാധാമണി, എം. നജിയത്ത് ബീവി, എം.ബി. ജമീല, റ്റി,എസ്.സരോജിനി, സി.എസ്.വിജയലക്ഷ്മി, കെ.ജി.ഓമന, പദ്മാവതി മുക്കാട്ട്, കെ.ഉണ്ണികൃഷ്ണന്‍, പി.രാജേന്ദ്രന്‍ പിള്ള, എം.കെ. ലളിത, പി. രാജമ്മ, പി.ജെ.സൂര്യകുമാരി, ഇ.കെ.മോളിക്കുട്ടി സൂസമ്മ സ്കറിയ തോമസ് സേവ്യര്‍ ഷാജി. കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എന്‍ജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉള്‍പ്പെടുന്നുണ്ട്

നേട്ടങ്ങള്‍

സ്കൂള്‍
സ്കൂള്‍

വഴികാട്ടി

{{#multimaps:9.405608, 76.457582 |zoom=13}}

"

  • ആലപ്പുഴ --ചങ്ങനാശേരി റോഡില്‍ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തില്‍ നിന്നും 2 കി.മി.തെക്ക്
  • ചങ്ങനാശേരിയില്‍ നിന്ന് 12കി.മി. അകലം.
  • ആലപ്പുഴയില്‍ നിന്ന് 17 കി.മി. ​അകലം.

|

  • നിന്ന് 20 കി.മി. അകലം

|} |}

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കൊടുപ്പുന്ന&oldid=294765" എന്ന താളിൽനിന്ന് ശേഖരിച്ചത്