|
|
വരി 25: |
വരി 25: |
| | സ്കൂള്‍ ചിത്രം= 000111000.jpg |എന്‍.എച്ച്. 47 ല്‍ | | | സ്കൂള്‍ ചിത്രം= 000111000.jpg |എന്‍.എച്ച്. 47 ല്‍ |
| }} | | }} |
| ................................
| |
| '''കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നില്‍ക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
| |
| കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകള്‍ ചങ്ങരംകുളം ദേശത്തും
| |
| നേരിയ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന,
| |
| അടിമത്തത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉല്‍ക്കടമായ അഭിലാഷത്തിന്റെ
| |
| പൂര്‍ത്തീകരണം പോലെ ഇൗ കൊച്ചു ഗ്രാമത്തിലും അറിവിന്റെ മണ്‍ചിരാത് കൊളുത്തി വെച്ച് ഒരു
| |
| വിദ്യാലയം ഉദയം കൊണ്ടു.
| |
| 1919ല്‍ സി.പി . നാരായണന്‍ നായരുടെ നേതൃത്വത്തില്‍ എം .ചാപ്പന്‍ പണിക്കര്‍ തുടങ്ങി
| |
| ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ് ഇൗ സരസ്വതീ ക്ഷേത്രത്തിന് അടിത്തറയിട്ടത്.
| |
| സ്ഥാപക മാനേജര്‍ കൂടിയായ ശ്രീ.സി.പി.നാരായണന്‍ നായര്‍ പ്രധാന അധ്യാപകനും
| |
| ശ്രീ. ചാപ്പന്‍പണിക്കര്‍,ശ്രീ. കുമാരന്‍(കൂത്തുപറമ്പ്)എന്നിവര്‍ അധ്യാപകരുമായിരുന്നു.
| |
| ജാതിവ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങളില്‍പെട്ട് സാമൂഹികശ്രേണിയുടെ അടിത്തട്ടില്‍
| |
| മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് സ്കൂളിന്റെ പുരോഗതിക്കായി
| |
| ജാതിമതഭേദമന്യേ ഗ്രാമീണര്‍ പ്രവര്‍ത്തിച്ചിരുന്നു.
| |
| വളരെ കുറച്ചു കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ തുടക്കത്തില്‍ അഞ്ചാം തരം വരെയുള്ള
| |
| എലിമെന്ററി സ്കൂളായിരുന്നു.1928ല്‍ ഹയര്‍എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ ഇൗ
| |
| പ്രദേശത്തെ ആദ്യത്തെ ഹയര്‍ എലിമെന്ററി വിദ്യാലയം കൂടിയായി ഇത് മാറി.
| |
| ഹയര്‍ എലിമെന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ശ്രീ.എ .വി.കുഞ്ഞിരാമന്‍ നായര്‍(സ്വാതന്ത്ര്യസമരസേനാനി)പ്രധാന അധ്യാപകനായി.
| |
| 1930ന്റെ തുടക്കത്തില്‍ ഉപ്പ് നിയമലംഘനത്തിനുള്ള മഹാത്മജിയുടെ ആഹ്വാനം മലബാറിലും
| |
| ആവേശമുണര്‍ത്തിയപ്പോള്‍ ചങ്ങരംകുളം യു.പി സ്കൂള്‍ കേന്ദ്രീകരിച്ചുകൊണ്ടും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു.സര്‍വശ്രീ.കെ.കേളപ്പന്‍,മൊയ്യാരത്ത് ശങ്കരന്‍,പി.കൃഷ്ണപിള്ള,
| |
| രാമക്കുറുപ്പ്,ടി.എസ്.തിരുമുമ്പ്,കെ .കേരളീയന്‍ തുടങ്ങിയ മഹത് വ്യക്തികളുടെ സാന്നിധ്യം
| |
| ചങ്ങരംകുളം.യു .പി സ്കൂളിനെ ധന്യമാക്കി.
| |
| 1931ല്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായി ശക്തമായ സാമൂഹിക മുന്നേറ്റമുണ്ടായപ്പോള്‍
| |
| സര്‍വശ്രീ.എ.കെ.ജി,കെ .കേളപ്പന്‍,മൊയ്യാരത്ത് ശങ്കരന്‍ തുടങ്ങിയവര്‍ മിശ്രഭോജനത്തില്‍
| |
| പങ്കെടുക്കാന്‍ സ്കൂളിലെത്തി.അന്ന് ഭക്ഷണം കഴിക്കാതെ മാറി നിന്നിരുന്ന ഒരു ഹരിജന്‍
| |
| ബാലനെ എ.കെ.ജി മടിയിലിരുത്തി ഭക്ഷണം കൊടുത്തസംഭവം അവിസ്മരണീയമായ ഒരു
| |
| ചരിത്ര മുഹൂര്‍ത്തമായി
| |
| ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെറിയപ്പെട്ടപ്പോള്‍ സ്കൂളിലെ അധ്യാപരായ
| |
| എ.വി.കുഞ്ഞിരാമന്‍ നായരും എന്‍.കെ.ചാത്തുക്കുറുപ്പ് മാസ്റ്ററും ജോലി ഉപേക്ഷിച്ച്
| |
| ദേശീയപ്രസ്ഥാനത്തില്‍ അണിചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും
| |
| ചങ്ങരംകുളം യു.പി സ്കൂള്‍ അഭിമാനസ്തംഭമായിമാറി.
| |
| ഭൂദാനപ്രസ്ഥാനവുമായിബന്ധപ്പെട്ട് വിനോബഭാബ,ഐ.കെ കുമാരന്‍മാസ്റ്റര്‍ തുടങ്ങിയ
| |
| മഹാന്‍മാരുടെ പാദസ്പര്‍ശനമേറ്റ് അനുഗ്രഹീതമായ സ്കൂള്‍ 1957 വരെ എട്ടാംക്ലാസുവരെയുള്ള
| |
| ഹയര്‍എലമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് ഗവണ്‍മെന്റ് എട്ടാം ക്ലാസ് എടുത്തുമാറ്റിയതോടെ
| |
| അപ്പര്‍പ്രൈമറി സ്കൂളായി മാറി.
| |
| ശ്രീ. സി.പി നാരായണന്‍ നായര്‍,ശ്രീമതി .സാവിത്രിഅമ്മ ,ശ്രീ .കെ.കെ.ബാലകൃഷ്ണന്‍ തങ്ങള്‍,
| |
| ശ്രീ .കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സ്കൂളിന്റെ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
| |
| പ്രധാന അധ്യാപകരായി സര്‍വശ്രീ സി.പി.നാരായണന്‍നായര്‍,എ.വി.കുഞ്ഞിരാമന്‍ നായര്‍
| |
| മലയാമ്പള്ളി രാമന്‍നമ്പീശന്‍,കൃഷ്ണവാര്യര്‍,ശങ്കരന്‍ നായര്‍,പി.കൃഷ്ണന്‍,കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍,
| |
| ആക്കലടത്തില്‍ ഗോവിന്ദന്‍ നമ്പ്യാര്‍,എം .നാരായണകുറുപ്പ്,സി.അപ്പുണ്ണിവാര്യര്‍,പി.പി.ചന്തമ്മന്‍,
| |
| കെ.എം.കണാരന്‍,പി.വി.കുഞ്ഞനന്തന്‍ നായര്‍,പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി,
| |
| സി.സുമതി എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
| |
| തുടക്കത്തില്‍ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂള്‍ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും
| |
| ശുദ്ധജല വിതരണ സംവിധാനവും വിശാലമായ കളിസ്ഥലവുമുള്ള മികച്ച സ്കൂളുകളിലൊന്നാണ്.
| |
|
| |
| '''

| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |