"ജി.എൽ.പി.എസ്. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം
Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
പൂന്തോട്ട നി൪മാണം 
കുട്ടികള്‍ പിറന്നാള്‍ സമമാനമായി പൂച്ചട്ടികള്‍ സ്കൂളിന് നല്കുുന്നു. പി ടി എ യുടെ വകയായും പൂച്ചട്ടികള്‍ നല്കിയിട്ടുണ്ട്.ഇപ്പോള്‍ ഏകദേശം നൂറിലധികം പൂച്ചട്ടികള്‍
ഉണ്ട്.
കൃഷി
Grow bag കളില്‍ വെണ്ട, പയ൪,ചീര കോവല്‍ എന്നിവ കൃഷി ചെയ്യുന്നു.


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}
{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

14:56, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പാങ്ങ്
വിലാസം
പാങ്ങ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201718628





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

എന്‍െറ സ്ഥാപനം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപ‍‍ഞ്ചായത്തിലെ പതിനഞ്ചാം വാ൪ഡില്‍ പാങ്ങ് പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് പാങ്ങ് ഗവ . എല്‍ .പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1919 മുതല്‍ സ്കൂള്‍ പ്രവ൪ത്തിച്ചു വരുന്നു . ഈ പ്രദേശത്തെ ആദ്യത്തെ സ്കൂള്‍ ആയിരുന്നു ഇത്. പ്രാഥമിക വിദ്യഭ്യാസം നേടാന്‍ തന്നെ 15-20 കിലോമീറ്റ൪ വരെ പോകേണ്ടി വന്നിരുന്നു.പിന്നീട് കുറുവ ഗ്രാമപ‍‍ഞ്ചായത്ത് 15 സെന്‍റ് സ്ഥലം വാങ്ങുകയും എസ്.എസ്.എ യുടെ സഹായത്തോടെ 6 ക്ലാസ് മുറികളുളള കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ആവശ്യത്തിനുള്ള ക്ലാസ് മുറികളോടുകൂടിയ വാ൪പ്പിന്‍െറ ഇരുനിലകെട്ടിടം . എട്ട് കമ്പ്യൂട്ട൪ ഒരു ലാപ് ടോപ് ,LCD പ്രൊജക്ടറോട് കൂടിയസ്മാ൪ട്ട് ക്ലാസ്റൂം,സ്വന്തമായ കുടിവെള്ള സൗകര്യം.ആണ്‍കുട്ടികള്‍ക്കും,പെണ്‍കുട്ടികള്‍ക്കും വേറെ വേറെ മൂത്രപ്പുര .4 യൂറിനല്‍ ടോയിലറ്റ്,അടുക്കള,സ്റ്റോ൪റൂം Girls friedly toilet എന്നിവയും ഉണ്ട്. നല്ല പഠനാന്തരീക്ഷത്തോടു കൂടിയ ശിശുസൗഹൃദ വിദ്യാലയം

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൂന്തോട്ട നി൪മാണം കുട്ടികള്‍ പിറന്നാള്‍ സമമാനമായി പൂച്ചട്ടികള്‍ സ്കൂളിന് നല്കുുന്നു. പി ടി എ യുടെ വകയായും പൂച്ചട്ടികള്‍ നല്കിയിട്ടുണ്ട്.ഇപ്പോള്‍ ഏകദേശം നൂറിലധികം പൂച്ചട്ടികള്‍ ഉണ്ട്. കൃഷി Grow bag കളില്‍ വെണ്ട, പയ൪,ചീര കോവല്‍ എന്നിവ കൃഷി ചെയ്യുന്നു.

വഴികാട്ടി

{{#multimaps: 10.9724071,76.0863089 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാങ്ങ്&oldid=294645" എന്ന താളിൽനിന്ന് ശേഖരിച്ചത്