"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 311: | വരി 311: | ||
==''' സ്കൂൾ ക്യാമ്പുകൾ '''== | |||
'''<big><div style="color: #0645ad">ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ 2024-'27</div></big> | |||
{| class="wikitable mw-collapsible" | |||
|നമ്പർ | |||
|ക്യാമ്പ് | |||
|വിശദാംശങ്ങൾ | |||
|- | |||
|1 | |||
| സ്കൂൾ ലെവൽ | |||
ക്യാമ്പ് ഫേസ് വൺ | |||
|2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1) രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ജി. ബി. എച്ച്. എസ്. എസ്, തിരൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ് വിദ്യാലക്ഷ്മി ( എക്സ്റ്റേണൽ ആർ പി ) ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ടീച്ചറുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു .ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ബിന്ദു പി ബി ( ഇന്റേണൽ ആർ.പി) എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ അവധിക്കാല ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ റീൽസ് നിർമ്മാണം,സ്പോർട്സ് പ്രോമോ വീഡിയോ നിർമ്മാണം ഇതൊക്കെ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു. | |||
|- | |||
|2 | |||
|സ്കൂൾ ലെവൽ -ഫേസ് 2 | |||
|2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 31/10/2025 ന് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 2) രാവിലെ 10:00 മണിക്ക് ആരംഭിച്ചു. | |||
M M M H S S Koottayi സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷഫീഖ് ( എക്സ്റ്റേണൽ ആർ പി ) സാറിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്നു .ഹെഡ് മാസ്റ്റർ ഫൗസി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. | |||
വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ ക്യാമ്പ് സമ്മാനിച്ചത്. Scratch, opentoonz ഈ രണ്ടുസോഫ്റ്റ്‌വെയറുകളാണ് കുട്ടികൾ പരിചയപ്പെട്ടത്. സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു കുട്ടികൾക്ക് scratch പ്രോഗ്രാം ഉപയോഗിച്ച് ഗെയിം ഉണ്ടാക്കിയതും opentoonz ഉപയോഗിച്ച് ആനിമേഷൻ ചെയ്തു. 38ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു. | |||
|} | |||
'''<big><div style="color: #0645ad">ചിത്രശാല</div></big>''' | |||
<gallery> | |||
പ്രമാണം:Dc1269.jpg|ഏകദിന ക്യാമ്പ് | |||
പ്രമാണം:19062Lkvcamp.jpg| സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്-1(30/05/'25) | |||
പ്രമാണം:19062vd.jpg| വിദ്യാലക്ഷ്മി ടീച്ചർ(കൈറ്റ് മിസ്ട്രസ്) അവധിക്കാല ക്യാമ്പ് നയിക്കുന്നു(30/05/'25) | |||
</gallery> | |||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#f5d5ba); font-size:95%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#f5d5ba); font-size:95%; text-align:justify; width:95%; color:black;"> | ||
19:55, 20 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19062 |
| യൂണിറ്റ് നമ്പർ | LK/2018/19062 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ലീഡർ | ധ്രുവൻ ടി.പി |
| ഡെപ്യൂട്ടി ലീഡർ | തേജസ്വി കെ.പി |
| അവസാനം തിരുത്തിയത് | |
| 20-01-2026 | Manumohananc2 |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി. പരീക്ഷക്ക് മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്.
| Sl no | Adm No | Name |
| 1 | 23014 | ABDUL SIDAN (T.C) |
| 2 | 22608 | ADHARSH K |
| 3 | 22644 | ADHIDEV.M |
| 4 | 22621 | AISHA MINHA KT |
| 5 | 22988 | ALMAS.P |
| 6 | 22767 | AMINA RINCY |
| 7 | 22973 | AMRITHA. C.O |
| 8 | 22742 | AMRUTHA.P |
| 9 | 22810 | ΑΝΑΝYΑ. Α |
| 10 | 22774 | ASWAJITH M |
| 11 | 22740 | AYISHA JANNA A |
| 12 | 22922 | AYISHA SHIDHA.P.K |
| 13 | 22698 | BINCY V B |
| 14 | 22900 | BISHRUL HAFI K |
| 15 | 22826 | DHRUVAN T P |
| 16 | 22750 | ELROSE MARIA JESTIN |
| 17 | 22597 | HADIYA RASHEED V P |
| 18 | 23035 | HAVISH V V |
| 19 | 22618 | INSHA FATHIMA IQUBAL N |
| 20 | 22806 | MINHA BATHOOL K |
| 21 | 22623 | MOHAMED SHAHAL K V |
| 22 | 22660 | MOHAMED SWAHID BIN SHUKOOR.A P |
| 23 | 22753 | MUHAMMED FADHI V P |
| 24 | 22709 | MUHAMMED JASEEL M P |
| 25 | 22625 | MUHAMMED MISH AL P.V |
| 26 | 22788 | MUHAMMED SINAN N |
| 27 | 22935 | NIHA M P |
| 28 | 22968 | RIFA. K.V |
| 29 | 22745 | RIFHATH |
| 30 | 22687 | RINSHA.M.K |
| 31 | 22635 | SAYAND P |
| 32 | 22858 | SEJEEB T |
| 33 | 22929 | SHAHANA |
| 34 | 22649 | SHAMILA K P |
| 35 | 22764 | SHAMNAD. A V |
| 36 | 22628 | SHAMSAD P V |
| 37 | 22712 | SHIFANA FIMIN TV |
| 38 | 22847 | TEJASWI.K P |
| 39 | 22797 | VYGHA SURESH |
പ്രവർത്തനങ്ങൾ
റൂട്ടീൻ ക്ലാസുകൾ =







