"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ,ഹാർഡ്‌വെയർ എക്സിബിഷൻ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ,സ്കൂൾ ഐടി മേള സംഘടിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.പിടിഎ,എം പി ടി എ അംഗങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. | ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ,ഹാർഡ്‌വെയർ എക്സിബിഷൻ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ,സ്കൂൾ ഐടി മേള സംഘടിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.പിടിഎ,എം പി ടി എ അംഗങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. | ||
[[ | |||
[[പ്രമാണം:23040littlekites|ലഘുചിത്രം|10thpcghs]] | |||
]] | |||
വിവരസാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം പരിഗണിച്ച് കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താംക്ളാസ് വിദ്യാർഥികൾക്ക് ഏകജാലക രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് നടത്തി. 'ഇന്റർനെറ്റിലെ ചതിക്കുഴികൾ' എന്ന വിഷയത്തെക്കുറിച്ച് ഒരു വെബ്ബിനാറും സംഘടിപ്പിച്ചു. ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റിൽ ലോകത്ത് കുട്ടികൾക്ക് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്നറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കാനും സഹായിക്കുന്ന 'സൈബർ സേഫ്ററി യുടെ ക്ലാസുകൾ കഴിഞ്ഞവർഷം കുട്ടികൾക്ക് നൽകി.വിദ്യാർഥികളിലേക്ക് ഈ സന്ദേശം എത്തിക്കുവാനും ക്ലാസ് അധ്യാപകരെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുവാനും അവരവരുടെ ക്ലാസുകളിൽ പരിശീലനം നൽകാൻ സഹായിക്കുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. | വിവരസാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം പരിഗണിച്ച് കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താംക്ളാസ് വിദ്യാർഥികൾക്ക് ഏകജാലക രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് നടത്തി. 'ഇന്റർനെറ്റിലെ ചതിക്കുഴികൾ' എന്ന വിഷയത്തെക്കുറിച്ച് ഒരു വെബ്ബിനാറും സംഘടിപ്പിച്ചു. ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റിൽ ലോകത്ത് കുട്ടികൾക്ക് ഉണ്ടാകാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്നറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കാനും സഹായിക്കുന്ന 'സൈബർ സേഫ്ററി യുടെ ക്ലാസുകൾ കഴിഞ്ഞവർഷം കുട്ടികൾക്ക് നൽകി.വിദ്യാർഥികളിലേക്ക് ഈ സന്ദേശം എത്തിക്കുവാനും ക്ലാസ് അധ്യാപകരെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുവാനും അവരവരുടെ ക്ലാസുകളിൽ പരിശീലനം നൽകാൻ സഹായിക്കുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. | ||
കൊടകര ജി എ൯.ബിഎച്ച്. എസിൽ വച്ചു നടന്ന സബ് ജില്ലാക്യാമ്പിൽ ആനിമേഷൻ,പ്രോഗ്രാമിംഗ്, എന്നിവയിൽ 8 കുട്ടികൾ പങ്കെടുത്തു. വിദ്യാർഥികൾ എഴുത്തു ശേഖരങ്ങൾ ചേർത്ത് "ഇലപച്ച"എന്നൊരു | കൊടകര ജി എ൯.ബിഎച്ച്. എസിൽ വച്ചു നടന്ന സബ് ജില്ലാക്യാമ്പിൽ ആനിമേഷൻ,പ്രോഗ്രാമിംഗ്, എന്നിവയിൽ 8 കുട്ടികൾ പങ്കെടുത്തു. വിദ്യാർഥികൾ എഴുത്തു ശേഖരങ്ങൾ ചേർത്ത് "ഇലപച്ച"എന്നൊരു ഡിജിറ്റൽമാഗസിൻ തയ്യാറാക്കി.ഫ്രീ സോഫ്റ്റ്‌വെയർ ഡേ യോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങളും നടത്തി. കുട്ടികൾ സ്ക്രാച്ചിലും ടുപ്പി ട്യൂബ് ഡസ്കിലും ഓപ്പൺടുൺസിലും തയ്യാറാക്കിയ ആനിമേഷൻസ് യൂട്യൂബിലൂടെ പ്രദർശിപ്പിച്ചു. | ||
സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടി 2019 മുതൽ തുടർന്നു വരുന്നു,ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പിടിഎയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. സ്കൂൾതലത്തിൽ സെപ്റ്റംബർ 27 ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളും ഇൻസ്റ്റാൾ ഫെസ്റ്റും ലാബ് സന്ദർശനവും സംഘടിപ്പിച്ചു. സ്കൂളിലെ ഓരോ ദിനാചരണങ്ങളും ഭംഗിയായി ഡോക്യുമെന്റ് ചെയ്യുന്നതിനായി കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് സംഘടിപ്പിച്ചു.ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ എഡിറ്റിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കാനും ഡോക്യുമെന്ററി ആയി പ്രദർശിപ്പിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധിച്ചു വരുന്നു. കുട്ടി റേഡിയോയും ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പത്താംക്ളാസിലെ 112 കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നടത്തി. | സ്കൂളിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടി 2019 മുതൽ തുടർന്നു വരുന്നു,ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പിടിഎയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. സ്കൂൾതലത്തിൽ സെപ്റ്റംബർ 27 ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണ ക്ലാസുകളും ഇൻസ്റ്റാൾ ഫെസ്റ്റും ലാബ് സന്ദർശനവും സംഘടിപ്പിച്ചു. സ്കൂളിലെ ഓരോ ദിനാചരണങ്ങളും ഭംഗിയായി ഡോക്യുമെന്റ് ചെയ്യുന്നതിനായി കുട്ടികൾക്ക് ക്യാമറ ട്രെയിനിങ് സംഘടിപ്പിച്ചു.ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ എഡിറ്റിംഗ് നടത്തി റിപ്പോർട്ട് തയ്യാറാക്കാനും ഡോക്യുമെന്ററി ആയി പ്രദർശിപ്പിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധിച്ചു വരുന്നു. കുട്ടി റേഡിയോയും ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പത്താംക്ളാസിലെ 112 കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നടത്തി. | ||