"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 364: വരി 364:
</gallery>
</gallery>

== ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സ്: പ്രവേശന പരീക്ഷ  (12/01/26) ==
== '''ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സ്: പ്രവേശന പരീക്ഷ  (12/01/26)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണിത്. സ്കൂൾ പ്രിൻസിപ്പാൾ രഞ്ജിത്ത് മാസ്റ്റർ, പ്രധാനാദ്ധ്യാപകൻ മുഹമ്മദ് മുസ്തഫ സർ, യു.പി വിഭാഗം സീനിയർ അധ്യാപിക നിഷ ടീച്ചർ, കൺവീനർ അബ്ദുറഹ്മാൻ മാസ്റ്റർ, ഷംസീറ ടീച്ചർ എന്നിവർ പരീക്ഷാ നടപടികൾക്ക് നേതൃത്വം നൽകി. പത്താം ക്ലാസ് പൂർത്തിയാക്കുമ്പോ ഴേക്കും കുട്ടികളിൽ സിവിൽ സർവീസ് അഭിരുചി വളർത്തിയെടുക്കാനും, ഫൗണ്ടേഷൻ കോഴ്സ് സിലബസു കളിൽ മികച്ച പ്രാവിണ്യം നേടിക്കൊടുക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

== '''കൊടുവള്ളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ റേഡിയോ നെല്ലിക്ക(15/01/26)''' ==

കുട്ടികൾക്കായുള്ള കേരള സംസ്ഥാന വാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ  നെല്ലിക്ക സ്കൂളിൽ എത്തി.  കോഴിക്കോട് ജില്ലയിൽ റേഡിയോ നെല്ലിക്ക പര്യടനത്തിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കൊടുവള്ളി. സ്കൂൾ സംഗീതാ അധ്യാപകൻ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി ഫിർദൗസ് ബാനു ടീച്ചർ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസത്തെ വിനോദവുമായി ലയിപ്പിച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകി അവരെ ശാക്തീകരിക്കുന്ന ഒരു നൂതന ഡിജിറ്റൽ സംരംഭമാണ് റേഡിയോ നെല്ലിക്ക.