"മണ്ണാറശാല യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(teachers) |
||
വരി 21: | വരി 21: | ||
| പെൺകുട്ടികളുടെ എണ്ണം=506 | | പെൺകുട്ടികളുടെ എണ്ണം=506 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1051 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1051 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 39 | ||
| പ്രധാന അദ്ധ്യാപകന്= നാഗദാസ്. എസ് | | പ്രധാന അദ്ധ്യാപകന്= നാഗദാസ്. എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=സതീഷ് ആറ്റുപുറം | | | പി.ടി.ഏ. പ്രസിഡണ്ട്=സതീഷ് ആറ്റുപുറം | | ||
വരി 53: | വരി 53: | ||
==സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍== | ==സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍== | ||
#ശ്രീമതി. എം. സരസ്വതിയമ്മ | #ശ്രീമതി. എം. സരസ്വതിയമ്മ | ||
# | #ശ്രീമതി. ജി. ദേവകിയമ്മ. | ||
#ശ്രീമതി. പി. രാജമ്മ. | |||
#ശ്രീമതി. ഡി. കൃഷ്ണമ്മ. | |||
#ശ്രീമതി. കെ. രാധമ്മ. | |||
#ശ്രീമതി. കെ. ബി. രാധമ്മ. | |||
#ശ്രീ. എസ്. സുകുമാരന്‍ നായര്‍ | |||
#ശ്രീമതി. പി. ശാരദാദേവി. | |||
#ശ്രീമതി. വി. രാമകൃഷ്ണന്. | |||
#ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി. | |||
#ശ്രീമതി.എം. പി. സരോജിനിയമ്മ. | |||
#ശ്രീ. കെ. ആര്. ശ്രീധരന് ചാന്നാര്‍. | |||
#ശ്രീ. എസ്. ശാന്തകുമാരിയമ്മ. | |||
#ശ്രീ. വി. കെ പ്രേമചന്ദ്രന് പിള്ള. | |||
#ശ്രീമതി. ജി. സതിയമ്മ | |||
#ശ്രീമതി.ജെ. നൂര്ജഹാന് | |||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
13:52, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ണാറശാല യു പി എസ് ഹരിപ്പാട് | |
---|---|
വിലാസം | |
മണ്ണാറശാല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 35439sandhya |
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സബ്ബ് ജില്ലയില്‍ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂള് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഭൗതികസൗകര്യങ്ങള്
ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂള്‍മുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികള്‍. വിപുലമായ പഠനസൗകര്യങ്ങള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
പ്രഥമാദ്ധ്യാപകര്‍
- ശ്രീ. എം. കെ പരമേശ്വരന് നമ്പൂതിരി
- ശ്രീമതി. ഡി. രാധമ്മ
- ശ്രീമതി. പി. ശാന്തമ്മ
- ശ്രീ. പി. ശങ്കരനാരായണപിള്ള
- ശ്രീമതി. പി. പത്മിനിയമ്മ
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍
- ശ്രീമതി. എം. സരസ്വതിയമ്മ
- ശ്രീമതി. ജി. ദേവകിയമ്മ.
- ശ്രീമതി. പി. രാജമ്മ.
- ശ്രീമതി. ഡി. കൃഷ്ണമ്മ.
- ശ്രീമതി. കെ. രാധമ്മ.
- ശ്രീമതി. കെ. ബി. രാധമ്മ.
- ശ്രീ. എസ്. സുകുമാരന്‍ നായര്‍
- ശ്രീമതി. പി. ശാരദാദേവി.
- ശ്രീമതി. വി. രാമകൃഷ്ണന്.
- ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി.
- ശ്രീമതി.എം. പി. സരോജിനിയമ്മ.
- ശ്രീ. കെ. ആര്. ശ്രീധരന് ചാന്നാര്‍.
- ശ്രീ. എസ്. ശാന്തകുമാരിയമ്മ.
- ശ്രീ. വി. കെ പ്രേമചന്ദ്രന് പിള്ള.
- ശ്രീമതി. ജി. സതിയമ്മ
- ശ്രീമതി.ജെ. നൂര്ജഹാന്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}