"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tinukumar (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
വരി 62: വരി 62:
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂർ ഗ്രാമത്തിലെ ഒന്നാം വാർഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിൻ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെൺ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ൽ പഴേപറമ്പിൽ മാർ ളൂയീസ്‌ മെത്രാൻ ശിലാസ്ഥാപനം നടത്തി. സ്ഥാപക പിതാവായ വിശുദ്ധ ചാവറയച്ചന്റെ ധ്യാന ചൈതന്യവും സമന്വയിച്ച ജീവിത ശൈലി സ്വന്തമാക്കാൻ സി. എം. സി തനയർ സദാ ശ്രദ്ധിച്ചിരുന്നു. അതിനാൽ തന്നെ സ്ത്രികളുടെയും കുട്ടികളുടെയും രൂപികരണം CMC തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായി 18/5/1926 ൽ ഇവിടെ വി. കൊച്ചുത്രേസ്യായുടെ നാമത്തിൽ LP സ്കൂൾ ആരംഭിച്ചു. അറിവിനോടൊപ്പം ദൈവാനുഭവും നുകർന്ന് അവർ ഈ വിദ്യാലയത്തിന്റെ പൂരോഗതിക്കായി പ്രവർത്തിക്കുന്നു.ബഹു. മഠത്തിൽ ചാലിലച്ചൻ ഇടവക വികാരി ആയിരുന്ന കാലത്ത്‌  സ്‌കൂൾ ഇവിടെ ഉദയം കൊണ്ടു. അന്നു മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മഠത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂൾ പ്രവർത്തിക്കുന്നത്.  

സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്,  ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്‌.2019 June 6 ന് കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിൽ നിന്ന് പാവനാത്മാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിലേക്ക് മാറ്റപ്പെട്ടു. അന്നത്തെ മാനേജർ സി.നവ്യ മരിയ സി. മെറിനെ പ്രധാനാദ്ധ്യാപികയായി നിയമിച്ചു. 2019 Feb 13 ന് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. മാനേജർ സി. ന വ്യമരിയയുടേയും ഹെഡ്മിസ്ട്രസ് സി. മെറിൻ്റെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം വളരെ ഭംഗിയായി പൂർത്തിയാക്കി 2022 Sept 21 ന് വെഞ്ചിരിച്ചു കേരള ത്തിലെ മികച്ച ഭൗതീക സൗകര്യങ്ങൾ ഉള്ള വിദ്യാലയമാണിത്.{{SSKSchool}}
സി. ട്രീസാ ജോസഫ്‌, സി. മർസലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേർവിയ, സി. റോബർട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാൽവി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്,  ശ്രീമതി ഗ്രേയ്സമ്മ വർഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്, ശ്രീമതി.മേരി കെ ജെ., ശ്രീമതി സുലേഖ പി. ആർ.തുടങ്ങിയ പ്രധാന അധ്യാപകരുടെ നേതൃത്വം ഈ സ്കൂളിന് പൊൻ തൂവൽ ചാർത്തി. അതിനാലായിരിക്കാം ഈ സ്‌കൂൾ ഇപ്പോഴും മഠം സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്‌.2019 June 6 ന് കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിൽ നിന്ന് പാവനാത്മാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിലേക്ക് മാറ്റപ്പെട്ടു. അന്നത്തെ മാനേജർ സി.നവ്യ മരിയ സി. മെറിനെ പ്രധാനാദ്ധ്യാപികയായി നിയമിച്ചു. 2019 Feb 13 ന് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി. മാനേജർ സി. ന വ്യമരിയയുടേയും ഹെഡ്മിസ്ട്രസ് സി. മെറിൻ്റെയും നേതൃത്വത്തിൽ കെട്ടിട നിർമ്മാണം വളരെ ഭംഗിയായി പൂർത്തിയാക്കി 2022 Sept 21 ന് വെഞ്ചിരിച്ചു കേരള ത്തിലെ മികച്ച ഭൗതീക സൗകര്യങ്ങൾ ഉള്ള വിദ്യാലയമാണിത്.
{{SSKSchool|year=2025-26}}

== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/എസ്_എൽ_ടി_എച്ച്.എസ്സ്._വാഴക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്