"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
#ഏലിയാമ്മ സെബാസ്റ്റ്യൻ  
#ഏലിയാമ്മ സെബാസ്റ്റ്യൻ  
#പ്രിയ മാത്യൂ
#പ്രിയ മാത്യൂ
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുന്‍ പ്രധാനാധ്യാപകര്‍ ==

13:31, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ
വിലാസം
വെയില്‍കാണാംപാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017SGLPS




ആമുഖം

തിടനാട് പഞ്ചായത്തിൽ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ സ്ഥിതി എല്‍ പി സ്കൂളാണിത് .

ചരിത്രം

വരുകകാലാപറമ്പ് ല് ശ്രീ പൊന്നൂസ് വർക്കി 1875 യിൽ കുടിപ്പള്ളികുടമായി ആരംഭിച്ച സ്കൂളാണിത് .അദ്ദേഹത്തെ സഹായിക്കാന് ശ്രീ കുര്യൻ വർക്കി അരയതിന്നാൽ , ശ്രീ ലുക്കാ ,ദേവസിയ , മുഴിയങ്കയിൽ ശ്രീ,മത്തായി മത്തായി പ്ലാത്തോട്ടം ശ്രീ ഔസെഫ് വർക്കി അമ്പാഴത്തുകള് എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റിയുണ്ടായിരുന്നു .പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ് സാമഗാഗ്രഹികളും ഉണ്ടാക്കി സ്കൂൾ ഭംഗിയായി നടത്തി വന്നു.1917 ഇത് ഒരു ഗ്രാൻഡ് സ്കൂൾ ആയി അഗീകരിച്ചു. പിന്നീട് സ്കൂളിന്റേത് കാര് ക്ഷേമായാ നടത്തിപ്പിലേക്കായി സ്കൂൾ മാനേജ്‌മന്റ് അരുവിത്തുറ പള്ളി വികാരിയെ ഏല്പിച്ചു. ഈ നാട്ടിലുള്ള എല്ലാവരും പ്രൈമറി വിദ്യാഭ്യസത്തിനായി ഈ സ്കൂളിനെയാണ് ആശ്രച്ചിരുന്നത് . 1967 ല് സ്കൂളിന്റെ കനക ജുബീലിയും 1992 ല് പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 2000 വരെ ഓരോ ക്ലാസും 2 ഡിവിഷൻ വീതം 8 ക്ലാസുകൾ ഇവിടെ പ്രവൃത്തിച്ചിരുന്നു. ഇപ്പോള് ഓരോ ഡിവിഷൻ മാത്രമാണ് ഉള്ളത്

ഭൗതികസൗകര്യങ്ങള്‍

3 വശത്തും ചുറ്റുമതിലിനോട് കൂടിയ വിശാലമായ കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയുന്നത് കളി സ്ഥലം, കിണർ , ലൈബ്രറി , കംപ്യൂട്ടർ തുടങിയ എല്ലാ സൗകര്യവും സ്കൂളിൽ ഉണ്ട് .

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. അന്നമ്മ ജെ ഇടവൂർ
  2. ലില്ലി പീറ്റർ
  3. ഏലിയാമ്മ സെബാസ്റ്റ്യൻ
  4. പ്രിയ മാത്യൂ

മുന്‍ പ്രധാനാധ്യാപകര്‍

  • 1993-1998-> Sr. ത്രേസ്യമ്മ കെ വി
  • 1998-2000-> Sr.അച്ചാമ്മ പി ഒ
  • 2000-2005 -> അന്ന കെ വി
  • 2012-2016->ആൻസി തോമസ് എൽസമ്മ ജോർജ്
  • 2016->ശ്രീമതി ജെ ഉഴവൂർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പി സി ജോർജ് എം ല് എ (മുന് കേരളം ചീഫ് വിപ്പ് )

വഴികാട്ടി

സെന്റ് ജോര്‍ജ്ജ് എല്‍ പി എസ് വെയില്‍കാണാംപാറ