"Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{Under construction}}
{{PHSSchoolFrame/Header}}
കാസർഗോഡ് ജില്ലയിൽ [[കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ  ഹോസ്‌ദുർഗ് ഉപജില്ലയിലെ ഒരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് '''എം.കെ.എസ്.ജി. എച്ച്. എസ്. എസ്. മടിക്കൈ'''. [[മടിക്കൈ അമ്പലത്തുകര|മടിക്കൈ അമ്പലത്തുകരയിലാണ്]] സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{Infobox School
|സ്ഥലപ്പേര്=മടിക്കൈ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12017
|എച്ച് എസ് എസ് കോഡ്=14009
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64399027
|യുഡൈസ് കോഡ്=32010500313
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=ഏച്ചിക്കാനം
|പോസ്റ്റോഫീസ്=ഏച്ചിക്കാനം
|പിൻ കോഡ്=671531
|സ്കൂൾ ഫോൺ=0467 2240020
|സ്കൂൾ ഇമെയിൽ=12017madikai@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹോസ്‌ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മടിക്കൈ  പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=570
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിനോദ് കുമാർ ഏ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പദ്‍മനാഭൻ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ചിന്താമണി
|സ്കൂൾ ചിത്രം=12017_profile.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{SSKSchool}}


[[പ്രമാണം:Ssk2026TSR logo.png|300px|center|frameless]]
==സ്കൂൾ ചരിത്രം==
{{SSKBoxtop}}
സംസ്ഥാന പുനർവിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽപ്പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ  യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക  ജില്ലാബോർഡിന്റെ കീഴിൽ "ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “(  B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന എം. രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു. ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
[[പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png|400px|right]]
64-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2026 ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടക്കുന്നു.  


കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്കുവഹിച്ച മേളയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ നടത്തുന്ന കേരള സ്കൂൾ കലോത്സവം. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക സർഗ്ഗസംഗമം കൂടിയായ ഈ മേള കേരളത്തിന്റെ അഭിമാനമാണ്.
1. മഴുക്കട രേർമ്മ പൊതുവാൾ.
2."  സി.അമ്പാടി.
3."  തണ്ടാറ അമ്പാടി.
4."  ചെരക്കര കോമന്നായർ
5."  ചള്ളിവീട്ടിൽ കുഞ്ഞമ്പുനായർ.
6.    പട്ടേൽ ഓഫ് ദി വില്ലേജ്.
7.    പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്.   
എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ ‍നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർഅംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്.
സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I
{| class="wikitable"
|+
!'''3-1-1955'''                             
!തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ  (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്,    ശ്രീ.സി.അമ്പാടി  മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19
|-
|‍14-3-1955
|അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നി‍ർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
|-
|1-4-1956
|ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി)
|-
|1-11-1956
|സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി
|-
|1-10-1957
|സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ ‍‍എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.)
|-
|1961 ജൂൺ
|യു.പി സ്കൂളായി ഉയർത്തി
|-
|1962 ജൂൺ
|ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി.
|-
|2-6-1979
|ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
|-
|17-7-1979
|എട്ടാം തരം ആരംഭിച്ചു.
|-
|16-6-1980
|ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ.
|-
|1982 മാർച്ച്
|ആദ്യ S.S.L.C ബാച്ച്-
|-
|24-10-1997                     
|പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ
|-
|23-7-1998
|ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.)
|-
|7-8-1998
|ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.
|}


64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്കാരിക നഗരമായ തൃശ്ശൂർ വീണ്ടും വേദിയാവുകയാണ്. 2026 ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഈ കലാപൂരത്തിൽ 25 വേദികളിലായി 250 ഓളം ഇനങ്ങളിലായി ഏകദേശം 15,000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്നുണ്ട്. ഈ കൗമാര കലാമേളയുടെ ഉദ്ഘാടനം 2026 ജനുവരി 14 ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ തേക്കിൻ കാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ കേരളത്തിന്റെ ബഹു. മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിർവ്വഹിക്കും. ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ചടങ്ങിൽ അധ്യക്ഷത വഹിക്കും. 
== ഭൗതികസൗകര്യങ്ങൾ ==
11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൗകര്യമുളള ഒരു സെമിനാർ ഹാളും,  ഒരു അസംബ്ലി ഹാളും, അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.എച്ച് എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 16 ക്ലാസ് മുറികൾ ഹൈടെക് ആണ്.കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.എസ്.എസ്.
*  റെഡ്ക്രോസ്
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.1 ശാസ്ത്രക്ലബ്ബ് ,2 ഊർജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യൽ സയൻസ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെൽത്ത്  ക്ലബ്ബ് , 11 പ്രവൃത്തി പരിചയ ക്ലബ്ബ് .
*  എസ് പി സി
*  ലിറ്റിൽ കൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== കാര്യപരിപാടി ==  
== '''<big><u>പി.ടി.എ കമ്മിറ്റി അംഗങ്ങൾ</u></big>''' ==
രാവിലെ 10.00 ന് ദൃശ്യാവിഷ്കരണം (കേരള കലാമണ്ഡലം)
{| class="wikitable"
|+
|'''സെക്രട്ടറി'''
|'''ശ്രീ എ കെ വിനോദ്കുമാർ'''
|-
|'''പ്രസിഡണ്ട്'''
|'''ശ്രീ എം പദ്‍മനാഭൻ'''
|-
|'''വൈസ് പ്രസിഡണ്ട്'''
|'''ശ്രീ ടി പി റനീഷ്'''
|-
|'''എസ് എം സി ചെയർമാൻ'''
|'''ശ്രീ എൻ ടി സുമേഷ്'''
|-
|'''ജോ. സെക്രട്ടറി'''
|'''ശ്രീമതി കൊച്ചുറാണി അഗസ്റ്റിൻ'''
|-
|'''ഖജാൻജി'''
|'''ശ്രീ കെ രവീന്ദ്രൻ'''
|-
| colspan="2" |'''''<u>മറ്റു ഭരണസമിതി അംഗങ്ങൾ</u>'''''
|-
|'''ശ്രീ പി നാരായണൻ'''
|'''ശ്രീ  ടി രാജൻ'''
|-
|'''ശ്രീ എം പ്രദീപ് കുമാർ'''
|'''ശ്രീ മധു കുണ്ടേന'''
|-
|'''ശ്രീമതി സി ചിന്താമണി'''
|'''ശ്രീമതി നിഷ ഷാജു'''
|-
|'''ശ്രീമതി മീനാകുമാരി'''
|'''ശ്രീ ടി പി അനൂപ്'''
|-
|'''ശ്രീ ഡോ വിനുകുമാർ'''
|'''ശ്രീമതി സീമ പി ഡി'''
|-
|'''ശ്രീമതി ശ്രീജ ആർ എസ്'''
|
|}
'''എം.പി.ടി.എ അംഗങ്ങൾ
            ബേബി.പി
            സരോജിനി
            ലത
            ഗീത.സി.കെ           
            രുഗ്മിണി.കെ
            ശോഭന
            ഫെലിഷമാത്യു
            ദിവ്യലക്ഷ്മി.കെ
            രാജി
            റിജിന
            തങ്കമണി'''


സ്വാഗതം: അഡ്വ. കെ. രാജൻ (ബഹു. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി)
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ''' 
{| class="wikitable"
|+
!കാലയളവ്
!പേര്
|-
|12.07.1999 - 31.03.2000
|പദ്‍മനാഭൻ പി വി
|-
|01.04.2000 - 09.06.2000
|കുഞ്ഞമ്പു പി വി
|-
|12.06.2000 - 31.05.2002
|തമ്പാൻ എ വി
|-
|06.06.2002 - 06.05.2003
|പവിത്രൻ കെ വി
|-
|30.05.2003 - 10.06.2003
|വിജയലക്ഷ്മി പി ആർ
|-
|11.06.2003 - 02.06.2004
|ശ്രീധരൻ എം
|-
|18.06.2004 - 31.05.2005
|മീനാക്ഷി എം എം
|-
|01.06.2005 - 17.10.2005
|ഗോപാലകൃഷ്ണൻ ടി എൻ (ചാർജ്)
|-
|18.10.2005 - 02.06.2006
|റഷീദാബീവി കെ എം
|-
|30.06.2006 - 31.05.2007
|വേണുഗോപാലൻ എൻ
|-
|01.06.2007 - 31.03.2008
|രാമചന്ദ്രൻ പി വി
|-
|01.04.2008 - 30.05.2008
|ഗോപാലകൃഷ്ണൻ ടി എൻ (ചാർജ്)
|-
|31.05.2008 - 25.05.2010
|ശ്യാമള പി
|-
|26.05.2010 - 31.05.2014
|കുമാരൻ പി വി
|-
|05.06.2014 - 03.09.2014
|ദേവരാജൻ പി വി
|-
|03.09.2014 - 03.06.2016
|സുകുമാരൻ ടി
|-
|03.06.2016 - 02.08.2016
|വിജയൻ ടി വി
|-
|03.08.2016 - 12.08.2016
|ബാലൻ എം (ചാർജ്)
|-
|13.08.2016 - 02.06.2017
|രാഘവൻ ടി വി
|-
|03.06.2017 - 09.08.2023
|രാമചന്ദ്രൻ വി
|-
|01.10.2023 - 19.06.2024
|സന്തോഷ് കെ
|-
|20.06.2024 -
|രവീന്ദ്രൻ കെ
|}


ഉത്തരവാദിത്ത കലോത്സവ വിശദീകരണം : [[കെ. വാസുകി]] ഐ..എസ് (സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്)
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ലഭ്യമായവ-
* ഭാസിക്കുട്ടൻ  സി  - ശാസ്ത്രജ്ഞൻ( ഭാഭ അറ്റോമിക റിസർച്ച് സെന്റർ )
* നിഷ                    - ആയുർവേദ ഡോക്ടർ
* ബിജു                    - പഞ്ചായത്ത് സെക്രട്ടറി
* അശ്വിൻ രവീന്ദ്രൻ    - സ്റ്റേഷൻ മാസ്ററർ (റെയിൽവെ)


അധ്യക്ഷൻ: [[വി. ശിവൻകുട്ടി]] (ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി)
==കൂടുതൽ അറിയാൻ==


ഉദ്ഘാടനം: [[പിണറായി വിജയൻ]] (ബഹു. കേരള മുഖ്യമന്ത്രി)
സ്കൂൾ ബ്ലോഗ്    http://12017ghssmadikai1.blogspot.in


=== മുഖ്യാതിഥികൾ ===
==വഴികാട്ടി==
* NH 17 , കാഞ്ഞങ്ങാട്    നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു.
*
----


*സുരേഷ് ഗോപി (ബഹു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രി)
{{Slippymap|lat=12.322333|lon=75.131331 |zoom=16|width=full|height=400|marker=yes}}
 
*[[ആർ. ബിന്ദു]] (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
 
*റോഷി അഗസ്റ്റിൻ (ബഹു. ജലവിഭവ വകുപ്പ് മന്ത്രി)
 
*കെ. കൃഷ്ണൻകുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി)
 
*എ. കെ. ശശീന്ദ്രൻ (ബഹു. വനം, വന്യജീവി വകുപ്പ് മന്ത്രി)
 
*കെ. എൻ. ബാലഗോപാൽ (ബഹു. ധനകാര്യ വകുപ്പ് മന്ത്രി)
 
*പി. രാജീവ് (ബഹു. നിയമ, വ്യവസായ, കയർ വികസന വകുപ്പ് മന്ത്രി)
 
*പി. എ. മുഹമ്മദ് റിയാസ് (ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി) *
 
*സജി ചെറിയാൻ (ബഹു. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി)
 
*ജെ. ചിഞ്ചു റാണി (ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി)
 
=== വിശിഷ്ടാതിഥികൾ ===
*പി. ബാലചന്ദ്രൻ (ബഹു എം.എൽ.എ., തൃശൂർ)
*നിജി ജസ്റ്റിൻ (ബഹു മേയർ, തൃശ്ശൂർ കോർപ്പറേഷൻ)
*കെ. രാധാകൃഷ്ണൻ (ബഹു. എം.പി, ആലത്തൂർ)
*ബെന്നി ബെഹനാൻ (ബഹു. എം.പി, ചാലക്കുടി)
*എ.സി. മൊയ്തീൻ (ബഹു. എം.എൽ.എ., കുന്നംകുളം)
*യു.ആർ. പ്രദീപ് (ബഹു. എം.എൽ.എ. ചേലക്കര)
*കെ.കെ. രാമചന്ദ്രൻ (ബഹു. എം.എൽ.എ, പുതുക്കാട്)
*സനീഷ്‌കുമാർ ജോസഫ് (ബഹു. എം.എൽ.എ., ചാലക്കുടി)
*ഇ.ടി. ടൈസൺ മാസ്റ്റർ (ബഹു. എം.എൽ.എ., കൈപ്പമംഗലം)
*കലാമണ്ഡലം ഗോപി (പത്മശ്രീ.)
*പെരുവനം കുട്ടൻ മാരാർ (പത്മശ്രീ.)
*കലാമണ്ഡലം ക്ഷേമാവതി (പത്മശ്രീ.)
*ഐ.എം. വിജയൻ (പത്മശ്രീ.)
*മട്ടന്നൂർ ശങ്കരൻകുട്ടി (പത്മശ്രീ. ചെയർപേഴ്സ‌ൺ, കേരള സംഗീതനാടക അക്കാദമി)
*കെ. സച്ചിദാനന്ദൻ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)
*മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകല അക്കാദമി)
*അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. (ബഹു. ജില്ലാ കളക്ടർ, തൃശ്ശൂർ)
*നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഐ.പി.എസ്. (ബഹു. സിറ്റി പോലീസ് കമ്മീഷണർ, തൃശ്ശൂർ)
*ടി.കെ. സുധീഷ് (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തൃശ്ശൂർ)
*ആർ.എസ്. ഷിബു, (അഡീഷണൽ ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കൺവീനർ)
*പി. എം. ബാലകൃഷ്ണ‌ൻ (ഡെപ്യൂട്ടി ഡയറക്ടർ തൃശൂർ)
 
=== കൃതജ്ഞത ===
 
*ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ് (ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് & ജനറൽ കോർഡിനേറ്റർ
<gallery mode="packed">
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 04.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 02.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 03.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 05.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 01.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 06.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 07.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 08.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 09.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 10.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 11.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 12.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 13.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 14.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 15.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 16.png
പ്രമാണം:Kerala school kalolsavam 2026-jan14-tsr-inauguration 17.png
</gallery>
 
<!--------
{{Clickable button 2|കാര്യപരിപാടി ക്ഷണപത്രിക|label=ക്ഷണപത്രിക|url=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ssk2025-jan4-8-tvm-inauguration-programme-swhd.pdf|class=mw-ui-progressive}}
 
==സമാപന സമ്മേളനം==
 
==ചിത്രശാല==
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180">
 
</gallery>
{{Clickable button 2|'''കൂടുതൽ ചിത്രങ്ങൾ കാണാം'''|label=കൂടുതൽ ചിത്രങ്ങൾ|url=https://schoolwiki.in/sw/o10i|class=mw-ui-progressive}}
 
==മാധ്യമക്കാഴ്ചയിൽ==
*വിക്ടേഴ്സ് ചാനൽ
------------>
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിൽനിന്ന് ശേഖരിച്ചത്