"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 166: | വരി 166: | ||
== '''<big>റോബോട്ടിക് ശിൽപ്പശാല 09,12,13-012025</big>''' == | == '''<big>റോബോട്ടിക് ശിൽപ്പശാല 09,12,13-012025</big>''' == | ||
<big>'''പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുമായി .റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായാണ് പരിശീലനം ഉണ്ടായിരുന്നത് . ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർമൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.രണ്ടാമത്തെ സെഷനിൽ . പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു .9, 12 13 തീയതികളിലായി 232 കുട്ടികൾക്ക് പരിശീലനം നൽകി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പത്തിലെ ഐടി എടുക്കുന്ന അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകി'''</big> | <big>'''പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി മനസ്സിലാക്കുന്നതിനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുമായി .റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു.രണ്ട് സെഷനുകളിലായാണ് പരിശീലനം ഉണ്ടായിരുന്നത് . ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർമൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.രണ്ടാമത്തെ സെഷനിൽ . പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു .9, 12 13 തീയതികളിലായി 232 കുട്ടികൾക്ക് പരിശീലനം നൽകി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പത്തിലെ ഐടി എടുക്കുന്ന അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകി'''</big> | ||
<gallery> | |||
പ്രമാണം:223014 rhobotic shilpashala1.jpg | |||
പ്രമാണം:23014 rhobotic shilpashala2.jpg | |||
പ്രമാണം:23014 rhobotic shilpashala3.jpg | |||
പ്രമാണം:23014 rhobotic shilpashala4.jpg | |||
പ്രമാണം:23014 rhobotic shilpashala6.jpg | |||
പ്രമാണം:23014 rhobotic shilpashala7.jpg | |||
പ്രമാണം:23014 rhobotic shilpashala8.jpg | |||
</gallery> | |||