"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/NCC, SPC, NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൃത്യനിഷ്ഠയും ഉളള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ NCC-ടെ ചുമതലയുളള അധ്യാപകന്റെ നേതൃത്വത്തില്‍ NCC പ്രവര്‍ത്തിച്ചുവരുന്നു. | നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൃത്യനിഷ്ഠയും ഉളള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ NCC-ടെ ചുമതലയുളള അധ്യാപകന്റെ നേതൃത്വത്തില്‍ NCC പ്രവര്‍ത്തിച്ചുവരുന്നു. | ||
[[പ്രമാണം:31039 21.jpg|thumb|NCC_1]] [[പ്രമാണം:31039 23.jpglthumb | [[പ്രമാണം:31039 21.jpg|thumb|NCC_1]] [[പ്രമാണം:31039 23.jpglthumb|NCC_ CLASS]] | ||
[[പ്രമാണം:31039 24.jpg|thumb|centre|NCC ROAD RALLY]] | [[പ്രമാണം:31039 24.jpg|thumb|centre|NCC ROAD RALLY]] | ||
13:07, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
NCC
നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൃത്യനിഷ്ഠയും ഉളള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ NCC-ടെ ചുമതലയുളള അധ്യാപകന്റെ നേതൃത്വത്തില്‍ NCC പ്രവര്‍ത്തിച്ചുവരുന്നു.
SPC
നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക. വിദ്യാര്‍ത്ഥികളില്‍ പൗരബോധം സമത്വബോധം മതേതര വീക്ഷണം, അന്വേഷണത്വര, നിരീക്ഷണ പാടവം, നേതൃത്വശേഷി, സാഹസിക മനോഭാവം, സാമൂഹ്യപ്രതിബദ്ധത, സേവന സന്നദ്ധത എന്നിവ വളര്‍ത്തുക. ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, സാമൂഹ്യസേവനം തുടങ്ങിയ പ്രവര്‍ത്തനരംഗങ്ങളില്‍ പോലീസ് സേനയോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതി.