"സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ijj)
(sdhg)
വരി 41: വരി 41:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
തോമസ്
തോമസ് മാസ്ററ൪
നിക്ളാവോസ്
നിക്ളാവോസ് വടുക്കൂട്ട്
പോൾ മാസ്ററ൪
പോൾ മാസ്ററ൪
വി വി റോസിലി ടീച്ച൪
സി. ലീന


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

13:07, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | പേര്=സെന്റ് തോമസ് എല്‍ പി എസ് പാലയൂര്‍ | സ്ഥലപ്പേര്= പാലയൂര്‍ | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | റവന്യൂ ജില്ല= തൃശ്ശൂര്‍ | സ്കൂള്‍ കോഡ്= 24241 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= മെയ് | സ്ഥാപിതവര്‍ഷം= 1908 | സ്കൂള്‍ വിലാസം= സെന്റ് തോമസ് എല്‍ പി എസ് പാലയൂര്‍ | പിന്‍ കോഡ്= 680506 | സ്കൂള്‍ ഫോണ്‍= 04872552152 | സ്കൂള്‍ ഇമെയില്‍=stthomaspalayoor24241@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ചാവക്കാട് | ഭരണ വിഭാഗം=കോര്‍പ്പറേററ് | സ്കൂള്‍ വിഭാഗം= എയ്ഡഡ് | പഠന വിഭാഗങ്ങള്‍1= 1-4 | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 84 | പെൺകുട്ടികളുടെ എണ്ണം= 113 | വിദ്യാര്‍ത്ഥികളുടെ എണ്ണം=197 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ജോയ്സി എ വി | പി.ടി.ഏ. പ്രസിഡണ്ട്=ആന്റണി | സ്കൂള്‍ ചിത്രം= [[പ്രമാണം:24241-stthomaslpsplur.jpg|thumb|image of school}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==എ ഡി 1880 ല്‍ സ൪ക്കാ൪ പരിശോധനയോടും സഹായത്തോടും കൂടി സെന്റ്.തോമസ് എല്‍.പി സ്ക്കൂൾ ആയി സ്‍ഥാപിച്ചു എ ഡി 1908 ല്‍ ഒരു മിക്സഡ് സ്ക്കൂൾ ആക്കി അംഗീകരിക്കുകയും ചെയ്തു. എ ഡി 1927 മുതല്‍ ബോയ്സിന് വേറെ വിഭാഗം തുടങ്ങി. 1949 വരെ ബോയ്സിനും ഗേ സിനും വേറെ ,വേറെ സ്ക്കൂളുകളായി തുട൪ന്നു. എ ഡി 1949​​ സ്ക്കൂളിനെ ഒരു ഹയ൪ എലിമെ൯ററി സ്ക്കൂളാക്കി.ഉ൪ത്തണമെന്ന

== ഭൗതികസൗകര്യങ്ങള്‍ ==വിശാലവും വായുസ‍‍‍‍‍‍ഞ്ചാരവുമുള്ള 9 ക്ളാസ് മുറികൾ, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ട൪ ലാബ്, വൃത്തിയുളള പാചകപുര, അടച്ചുറപ്പുളള സ്ററ൪ റൂം, വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാ൯ വൃത്തിയുളള ഹാൾ, ബോയ്സിനും ഗേൾസിനും വേറെ വേറെ ടോയലററുകൾ, സ്ക്കൂളിനുമു൯വശം പൂന്തോട്ടവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാ൯ തിളപ്പിച്ചാറിയ കുടിവെളളസൗകര്യം ഉണ്ട് ്്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

തോമസ് മാസ്ററ൪ നിക്ളാവോസ് വടുക്കൂട്ട് പോൾ മാസ്ററ൪ വി വി റോസിലി ടീച്ച൪ സി. ലീന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി