"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 163: | വരി 163: | ||
കുട്ടികളിൽ വായനാശീലം വളർത്താനുള്ള മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രലർത്തകനും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ഡോ. ആർ. കെ നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ജെ. ടോമിക്കും പ്രഥമാധ്യാപകൻ പി.വി. മനോജ് കുമാറിനും മാതൃഭൂമി പത്രം കൈമാറി. ഡോ. ആർ. കെ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 60 ഡിവിഷനിലേക്കും ഒരു പത്രം ലഭിക്കും. | കുട്ടികളിൽ വായനാശീലം വളർത്താനുള്ള മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രലർത്തകനും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ഡോ. ആർ. കെ നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ജെ. ടോമിക്കും പ്രഥമാധ്യാപകൻ പി.വി. മനോജ് കുമാറിനും മാതൃഭൂമി പത്രം കൈമാറി. ഡോ. ആർ. കെ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 60 ഡിവിഷനിലേക്കും ഒരു പത്രം ലഭിക്കും. | ||
== '''നവംബർ 26-30 കാസർഗോഡ് | == '''നവംബർ 26-30 കാസർഗോഡ് ജില്ലാകലോത്സവം''' == | ||
[[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം|269x269ബിന്ദു]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ|251x251ബിന്ദു]]ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു. | [[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം|269x269ബിന്ദു]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ|251x251ബിന്ദു]]ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി -ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. | ||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. | |||
== '''07.02.2025 വിജയോത്സവം''' == | == '''07.02.2025 വിജയോത്സവം''' == | ||