"ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:

== വിശ്വഹിന്ദി ദിനം ==
== വിശ്വഹിന്ദി ദിനം ==
[[പ്രമാണം:21098 VISWA HINDI DAY 2025 1.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2025]]

=== ജനുവരി 12 ന് വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദ‍ൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ===