"ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
=== പ്രേംചന്ദ് ജയന്തി ജൂലൈ 31 ന് ആഘോഷിച്ചു. പ്രത്യേകമായി സംഘടിപ്പിച്ച അസ്സംബ്ലിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികൾ കുറിപ്പ്, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കഹാനി " കഫൻ" വീഡിയോ പ്രദർശനം നടത്തി. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ പ്രേംചന്ദിന്റെ രചനകളെക്കുറിച്ച് സംസാരിച്ചു. "കലം കാ സിപാഹി" , "ഉപന്യാസ് സമ്രാട്ട് " എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രേംചന്ദിനെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. പ്രേംചന്ദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. === | === പ്രേംചന്ദ് ജയന്തി ജൂലൈ 31 ന് ആഘോഷിച്ചു. പ്രത്യേകമായി സംഘടിപ്പിച്ച അസ്സംബ്ലിയിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാർത്ഥികൾ കുറിപ്പ്, പ്രസംഗം എന്നിവ അവതരിപ്പിച്ചു. പ്രേംചന്ദിന്റെ കഹാനി " കഫൻ" വീഡിയോ പ്രദർശനം നടത്തി. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ പ്രേംചന്ദിന്റെ രചനകളെക്കുറിച്ച് സംസാരിച്ചു. "കലം കാ സിപാഹി" , "ഉപന്യാസ് സമ്രാട്ട് " എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രേംചന്ദിനെ കുറിച്ച് കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. പ്രേംചന്ദിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. === | ||
== '''ദേശീയ ഹിന്ദി ദിനം''' == | |||
സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. UP, HS വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, പ്രഭാഷണം മുതലായവ അവതരിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ഹിന്ദി അദ്ധ്യാപിക പ്രിയ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്നിയ മാധവ് വിജയിച്ചു. | |||