"ജി.എച്ച്.എസ്. പട്ടഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
'== '''<u>ഹിന്ദി ക്ലബ്</u>''' == == വിശ്വഹിന്ദി ദിനം == === ജനുവരി 12 ന് വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21098 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''<u>ഹിന്ദി ക്ലബ്</u>''' ==
== '''<u>ഹിന്ദി ക്ലബ്</u>''' ==


== സുരീലി സഭ ==
=== സ്കൂൾ ഹിന്ദി ക്ലബ്ബായ സൂരീലി സഭയുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ഹിന്ദി അദ്ധ്യാപകരായ പ്രിയ ടീച്ചർ, നസാര പർവീൺ ടീച്ചർ എന്നിവർ  ഹിന്ദി ക്ലബ്ബിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സുരീലി സഭ രൂപീകരിച്ചിട്ടുള്ളത്. സുരീലി സഭയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ തെരഞ്ഞെടുപ്പും നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചു. ===