"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
16.08.2024 ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ പാർലിമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് ലീഡർമാരെ തെരെഞ്ഞെടുത്തു. പാർലിമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് 2 മണിക്ക് നടന്നു. സ്കൂൾ ലീഡേറെ തെരെഞ്ഞെടുത്ത് ആദ്യ യോഗം നടത്തി. [https://youtube.com/shorts/8XIKtlwtWSs?si=o84lAVIiV5PQvdUV YT Video] | 16.08.2024 ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ പാർലിമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് ലീഡർമാരെ തെരെഞ്ഞെടുത്തു. പാർലിമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് 2 മണിക്ക് നടന്നു. സ്കൂൾ ലീഡേറെ തെരെഞ്ഞെടുത്ത് ആദ്യ യോഗം നടത്തി. [https://youtube.com/shorts/8XIKtlwtWSs?si=o84lAVIiV5PQvdUV YT Video] | ||
<gallery> | <gallery> | ||
പ്രമാണം:11053 election voting.jpg|വോട്ടിങ്ങ് | പ്രമാണം:11053 election voting.jpg|പകരം=വോട്ടിങ്ങ് | ||
പ്രമാണം:11053 school election.jpg|സ്കൂൾ ഇലക്ഷൻ വോട്ടെടുപ്പ് | പ്രമാണം:11053 school election.jpg|പകരം=സ്കൂൾ ഇലക്ഷൻ വോട്ടെടുപ്പ് | ||
പ്രമാണം:11053 parliment election.jpg | പ്രമാണം:11053 parliment election.jpg | ||
</gallery> | </gallery> | ||
== '''ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്''' == | == '''ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്''' == | ||
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.<gallery> | ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.<gallery> | ||